കൊല്ലങ്കോട് ഉപജില്ലയിലെ ഹൈസ്കൂൾ വിഭാഗം അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കരട് ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പാൾ (HSS, VHSE), PTA, SRG convener എന്നിവരുടെ യോഗം 29/01/2018 ന് 2 pm ന് GHSS നെന്മാറയിൽ വച്ച് ചേരുന്നു.
അജണ്ട
1 . അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ കരട്.
2 . പത്താം ക്ലാസ്സിലെ II term പരീക്ഷയുടെ റിവ്യൂ.
3 . വിജയശ്രീ പ്രോഗ്രാമിന്റെ റിപ്പോർട്ട്.
No comments:
Post a Comment