ആദരിക്കൽ ചടങ്ങ് 28/ 11/ 2017 ചൊവ്വാഴ്ച 1.30 ന്


സംസ്ഥാനത്തെ മികച്ച പി ടി എ ക്ക് ഒന്നാംസ്ഥാനം നേടിയ പല്ലാവൂർ ഗവ എൽ പി സ്‌കൂളിനെ പാദ്യാനുബന്ധ സമിതിയും പ്രധാനാധ്യാപകഫോറവും ആദരിക്കുന്നു.നവംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് പല്ലാവൂർ ഗവ എൽ പി സ്‌കൂളിലാണ് പരിപാടി.   ചടങ്ങിൽ വെച്ച് മുൻ എ ഇ ഒ ശ്രീ.പി കൃഷ്ണൻ സാറിനെയും അനുമോദിക്കുന്നു. സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും HM,PTA -MPTA പ്രസിഡണ്ടുമാർ,എസ് ആർ ജി കൺവീനർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുക. (PTA -MPTA പ്രസിഡണ്ടു മാർക്ക് പകരം പ്രതിനിധികളെ അയക്കാം )


Quami Ekta Week
പ്രതിജ്ഞ

Numats Scholarship Exam- 28.11.2017.

പ്രീ -പ്രൈമറി അധ്യാപകർക്കുള്ള ത്രിദിന ട്രൈ ഔട്ട് പരിശീലനം സംബന്ധിച്ച്

  കൊല്ലങ്കോട് ഉപജില്ലാ ഓഫീസറുടെ കീഴിൽ സർക്കാർ  ഹോണറേറിയം വാങ്ങുന്ന 
പ്രീ-പ്രൈമറി അധ്യാപകരുടെ  റെസിഡൻഷ്യൽ പരിശീലനം നവംബര് 29,30 ,
ഡിസംബർ 1 തീയതികളിലായി പാലക്കാട് ശിക്ഷദ് സദനിൽ നടക്കുന്നു.പങ്കെടുക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങൾ സഹിതം എല്ലാ ഗവണ്മെന്റ് എൽപി/യുപി പ്രധാനാധ്യാപകരും നെമ്മാറ ബി ആർ സി യിൽ നാളെ 25.11.2017.ന് കാലത്തു 10.00.ന് നിർബന്ധമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

മലയാളത്തിളക്കം - 25 .11 .2017 10 മണിക്ക് -ബി.ആർ.സി -യോഗം

18/11/2017 ന് രാവിലെ 10 മണിക്ക്‌ എല്ലാ ഗവ / എയ്ഡഡ് എൽപി ,യുപി പ്രധാനാധ്യാപകരുടെയും മീറ്റിംഗ് കൊല്ലങ്കോട് ബി.ആർ.സി യിൽ വച്ച് നടക്കുന്നു.എല്ലാ ഗവ /എയ്ഡഡ് എൽപി ,യുപി പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.


അതീവ അടിയന്തിരം :- ജില്ലാ തല മേളയുടെ ധന സമാഹാരം

സാർ ,

      ജില്ലാ തല മേളയുടെ നടത്തിപ്പിലേക്കുള്ള ധന  സമാഹാരം തുക നാളിതുവരെയും നൽകാത്ത എല്ലാ ഗവ: /  എയ്ഡഡ് സ്‌കൂളുകളും നിർബന്ധമായി നാളെത്തന്നെ ( 17.11.2017.) നു ശ്രീ. നൂർമുഹമ്മദ്( ഫോൺ നമ്പർ.9446150724 ) / ശ്രീ. ഗിരീഷ്‌കുമാർ ( ഫോൺ നമ്പർ 9447429477 )  സാർ  അവർകളോട് നൽകേണ്ടതാണ്എന്ന് അറിയിക്കുന്നു . രജിസ്‌ട്രേഷൻ 20-11.2017.നു മുമ്പായി നടത്തേണ്ടതിനാൽ വളരെ ഗൗരവത്തോടെ കാണുകയും വീഴ്ച വരാതെ നാളെത്തന്നെ തുക ഒടുക്കി രസീതി കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു .


Very urgent:- PTA /Teachers Contribution

മേളകൾകുള്ള ധന സമാഹാരം നൽകാത്ത സ്‌കൂളുകൾ ഇന്ന്തന്നെ ( 16.11.2017 ) ശ്രീ . നൂറുമുഹമ്മദ് സാറിനെ ( 9446150724 )  ഏല്പിക്കേണ്ടതാണ് . 

Contribution Detail
സംസ്ഥാന സർക്കാരിന്റെ പുസ്തക സമാഹരണ യജ്ഞം കൊല്ലങ്കോട് സബ്ജില്ലാ (ബി ആർ സി തലം ) സമാപനവും ശില്പശാലയും നവമ്പർ 14 ചൊവാഴ്ച രാവിലെ 9.45 ന് പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ സംഘടിപ്പിക്കുന്നു.സബ്ജില്ലയിലെ LP  UP ഹൈസ്‌കൂൾ   സ്‌കൂളുകളിൽ നിന്നും HM അല്ലെങ്കിൽ ലൈബ്രറി ചുമതലയുള്ള അധ്യാപിക പങ്കെടുക്കേണ്ടതാണ് 
എ ഇ ഒ & ബി പി ഒ കൊല്ലങ്കോട് 




Maths Club- HS Section Only
Details

പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക് മൂന്നാം വോളിയം പാഠപുസ്തകം ഈ ഉപജില്ലയിൽ വിതരണം തുടങ്ങിയ വിവരം textbook ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു .സൊസൈറ്റികളിൽ ലഭിച്ച പാഠപുസ്തകം വിതരണം ചെയ്തു കഴിഞ്ഞുള്ള excess and shortage list ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് . സൊസൈറ്റി സെക്രട്ടറിമാരുടെ അറിവിലേക്ക് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിലേക്ക് പാഠപുസ്തകം വിതരണം ചെയുമ്പോൾ തന്നെ അതാത് സ്കൂളുകളുടെ excess and shortage list ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ സൊസൈറ്റി സെക്രട്ടറിമാർ വാങ്ങേണ്ടതും .ആയതിന്റെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ച excess and shortage list ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് . Attachments area

Attachments area


കേരള സ്‌കൂൾ കലോത്സവം ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 9 ന് പൂർത്തീകരിച് വൈകുന്നേരം 5 മണിക്കകം കൺഫേം ചെയ്യണം ..പിന്നീട് അവസരം ലഭിക്കില്ല എ ഇ ഒ കൊല്ലങ്കോട്




എല്ലാ ഗവ/ എയ്ഡഡ്   എൽ.പി /യു .പി  സ്‌കൂളുകളിൽ നിന്നും ഇന്ന്  (02 /1 1/ 17) 5 മണിക്ക് മുൻപായി - ഫെബ്രുവരി 2017 മുതൽ സെപ്റ്റംബർ 2017 വരെയുള്ള expenditure statement സമർപ്പിക്കേണ്ടതാണ്.