ജവഹർ നവോദയ വിദ്യാലയ സെല ക്ഷൻ ടെസ്റ്റ് 2018 - ഓൺലൈനായി അപ്ലിക്കേഷൻ അപേക്ഷിക്കാൻ പറ്റാത്തവർ താഴെ കൊടുത്ത ഫോം ഫിൽ ചെയ്ത് പ്രധാനധ്യാപകന്റെ  ഒപ്പ്  സഹിതം നേരിട്ട് മലമ്പുഴ നവോദയിൽ എത്തിക്കേണ്ടതാണ്. ഫോം ഓഫീസിൽ നിന്നും കിട്ടുന്നതാണ്.

Form 

സ്വിമ്മിങ് കോമ്പിറ്റെഷൻ 2017-18

കൊല്ലങ്കോട് ഉപജില്ലാ സ്വിമ്മിങ് കോമ്പിറ്റെഷൻ 02.11.2017 നരിക്കുളത്ത് വച്ച് നടത്തുന്നതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രി തിങ്കളാഴ്ച്ചക്ക് മുൻപ് ഓൺലൈൻ രെജിസ്‌ട്രേഷൻ നടത്തണമെന്ന് അറിയിക്കുന്നു. മത്സരം കൃത്യം 8.30 നു തുടങ്ങുന്നതാണ്.

പാലക്കാട് റെവന്യൂ ജില്ലാ നീന്തൽ മത്സരം 04.11.2017 നരിക്കുളത്ത് വെച്ച് നടത്തുന്നതാണ്. മത്സരം കൃത്യം 8.30 നു തുടങ്ങുന്നതാണ്.

ഉച്ചഭക്ഷണ പദ്ധതി പാചകപ്പുര സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രൊഫോർമ ,31/10/2017 ന് മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് .

Junior Language Teacher Arabic- (UPS)

അത്‌ലറ്റിക് ഫണ്ട് / ഫെസ്റ്റിവൽ ഫണ്ട് -

എല്ലാ പ്രൻസിപ്പൽ / പ്രധാനാധ്യാപകരുടേയും അറിവിലേക്ക് അത്‌ലറ്റിക് ഫണ്ട് ഫെസ്റ്റിവൽ ഫണ്ട് എന്നിവയുടെ തുക 27.10.2017. ന് 3.00 മണിക്ക് മുമ്പായി കൊല്ലങ്കോട് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ അടക്കേണ്ടതാണ്.

കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്- സംബന്ധിച്ച്

2018 വർഷത്തിലുണ്ടാകുന്ന  ഹൈ സ്‌കൂൾ / ടൈനിംഗ് സ്‌കൂൾ പ്രധാനാധ്യാപകർ / ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുതൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വരെയുള്ള ടീച്ചിങ് വിഭാഗം തസ്തികകളിലേക്കും ,സീനിയർ സൂപ്രണ്ട് / സൂപ്പർവൈസർ (എൻ എം ) മുതൽ ടെക്സ്റ്റ് ബുക്ക് ഓഫീസർ വരെയുള്ള മിനിസ്റ്റീരിയൽ വിഭാഗം തസ്തികകളിലേക്കും ഉദ്യോഗക്കയറ്റം നല്കുന്നതിലേക്ക് ഹെഡ് ക്ലാർക്ക് മുതൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് വരെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എച്ച് .എസ് .എ  മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വരെയുള്ള ടീച്ചിങ് വിഭാഗം ജീവനക്കാരുടെയും 31 - 12 - 2016 വരെയുള്ള 3  വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ " സ്വയം വിലയിരുത്തൽ റിപ്പോർട്ട് " സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്  നല്കാത്തവർ  25 / 10 / 2017 ന് മുൻപായി ബന്ധപ്പെട്ട  വിദ്യാഭ്യാസ ഉപ ഡയറക്ടർ മുഖന്തിരം രേഖാമൂലം സമർപ്പിക്കേണ്ടതാണ് .

Urgent:- പൊതു വിദ്യാഭ്യാസം -വാടക രജിസ്റ്റർ സൂക്ഷിക്കുന്നത് സംബന്ധിച്ച്

                     വാടക കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്ന  സ്‌കൂളുകൾ താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട വാടക രജിസ്റ്ററിൽ  കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ആയതു സംബന്ധിച്ച വിവരം ഈ കാര്യാലയത്തിലേക്ക് 25-10-2017 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ് .രജിസ്റ്ററിൻറെ കൃത്യത സംബന്ധിച്ച് പരിശോധന ഉണ്ടാവുന്നതാണ്.
1 ) കെട്ടിട ഉടമയുടെ അപേക്ഷാ തിയതി 
2 ) ബില്ഡിഗ് നമ്പർ ( പഴയതും പുതിയതും )
3 ) മുൻ നിശ്ചയിച്ച സർക്കാർ ഉത്തരവ് 
4 ) റെൻറ്  സർട്ടിഫിക്കറ്റ് നൽകിയ തിയതി 
5 ) ഗവ : അനുവദിച്ച  ഉത്തരവ് നമ്പർ , കാലാവധി , അനുവദിച്ച തുക 
6 ) ബില്ഡിഗ് ഉടമയുടെ പേര് , വിലാസം 

ഉപജില്ലാ ശാസ്ത്രോത്സവം റെജിസ്ട്രേഷൻ തീയതിയിൽ മാറ്റം :18/10/2017 നു ഉച്ചയ്ക്ക് 2 മണിക്ക്

ഉപജില്ലാ ശാസ്ത്രോത്സവം റെജിസ്ട്രേഷൻ തീയതിയിൽ മാറ്റം :18/10/2017 നു ഉച്ചയ്ക്ക് 2 മണിക്ക്
പ്രധാനാധ്യാപകരുടെ ( LP UP എച് എസ്   എച്എസ് എസ്) ഒരു സുപ്രധാനയോഗം ഒക്ടോബർ 17 ചൊവാഴ്ച ഉച്ചക്ക് 2 മണിക്ക് നെമ്മാറ ബി ആർ സി ഹാളിൽ ചേരുന്നു 
വരുമ്പോൾ 2017 - 18 വർഷത്തെ പാഠ്യനുബന്ധവിഹിതം ഒടുക്കേണ്ടതാണ്
1   ടീച്ചർ വിഹിതം-----250 രൂപാവീതം
2  എൽ പി സ്‌കൂൾ വിഹിതം 300 രൂപ \
3  യു പി സ്‌കൂൾ വിഹിതം
എ 400 രൂപ(100 കുട്ടികൾ വരെ)
ബി 800 രൂപ(101 മുതൽ 300 കുട്ടികൾ വരെ )
സി 1200 രൂപ (301 കുട്ടികൾക്ക് മുകളിൽ)
4 എച് എസ് -9,10    20 രൂപാവീതം 
5 എച് എസ് എസ്  -11,12     25  രൂപാവീതം

സഹകരിക്കുക...............

സെക്രട്ടറി HMs ഫോറം
കൊല്ലങ്കോട്




ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാൻ ഈ ബ്ലോഗ് സന്ദർശിക്കുക sasthrolsavamklgd2017.blogspot.com

ശുചി മുറികളുടെ എണ്ണം താഴെപറയുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ച് 17/10/2017 ന് 5 മണിക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം

പ്രീ-മെട്രിക് സ്കോളർഷിപ് അവസാന തിയതി 31.10 .2017

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ

ഹെഡ്മാസ്റ്റർമാരുടെ പൂർണ അധിക ചുമതല നൽകുന്നത്

Sugama Hindi Pareeksha

ഹരിത വിദ്യാലയം രണ്ടാം ഭാഗം - Reyality Show

മുസ്ലിം, നാടാർ ആംഗ്ലോഇന്ത്യൻ മാറ്റ് പിന്നോക്കവിഭാഗങ്ങളിലെ ദരിദ്രരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്, 2017 -18 ഫ്രഷ്/ റിന്യൂവൽ കുട്ടികളുടെ ലിസ്റ്റ് 13/10/2017ന് 5 മണിക്ക് മുൻപുതന്നെ എത്തിക്കേണ്ടതാണ്.വളരെ അടിയന്തിരമായി ഈ വിഷയത്തെ കണക്കാക്കേണ്ടതാണ്.


വളരെ അടിയന്തിരം :- മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ വിവരങ്ങൾ ലഭിക്കുന്നത് സംബന്ധിച്ച്

കൊല്ലങ്കോട് ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ / എയ്ഡഡ്  സ്‌കൂളുകളിലും വരുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് നാളിത്രയായിട്ടും തരാത്ത സ്‌കൂളുകൾ 12 / 10/ 2017 നു രാവിലെ 11 മണിക്കകം നൽകേണ്ടതാണ്. അല്ലാത്തപക്ഷം   തരാത്ത സ്‌കൂളുകളുടെ പേരുവിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്റിപ്പോർട്ട് സമർപ്പിക്കുന്നതാണ് 

Proforma

വിനോദയാത്രകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രാധിനിത്യം നൽകുന്നത്

Indian Red Cross Society

സാമൂഹ്യ ശാസ്ത്രമേള

2017-18 കേരള സംസ്ഥാന സ്‌കൂൾ പ്രവർത്തി പരിചയ മേള -ഉപജില്ലാ റവന്യൂ ജില്ലാ സംസ്ഥാന തല മേളകൾ സംഘടിപ്പിക്കുന്നത്

Circular Page 1 

Circular Page II  

പ്രോഗ്രാം കൺവീനർ - സുധീഷ്.എസ് - KSBS Karippode- Ph.No. 9846466509,
                                                Noormuhammed - CHMSKMUPS Nandankizhaya- Ph: 9446150724

                                                 Nitheesh- MVHSS Pudunagaram- Ph: 9645947551
 

ശാസ്ത്രോത്സവം 2017 - 18 ... പുതുനഗരം മുസ്ലിം ഹൈസ്കൂളിൽ വച്ച് 19 ,20 ,21 തിയ്യതികളിൽ നടത്തപ്പെടുന്നു .ഡാറ്റാ എൻട്രി അവസാന തിയ്യതി 12.10.2017 വ്യാഴാഴ്ച 5 PM ന് മുൻപായി നടത്തേണ്ടതാണ് . എൻട്രി ചെയ്യേണ്ട സൈറ്റ് അഡ്രസ് ..www.sathrolsavam.in ഡാറ്റാ എൻട്രി റിപ്പോർട്ട് AEO ഓഫീസിലോ ,അല്ലെങ്കിൽ MVHSS പുതുനഗരത്തിലെ അധ്യാപകൻ നിതീഷ് (9645947551) എന്നിവരെയോ ഏൽപ്പിക്കുക .S സുധീഷ് - കൺവീനർ

സ്‌കൂളുകളിൽ 11.10.2017 ന് ശിശു സംരക്ഷണ ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിനുള്ള മാർഗ രേഖ.

Jawahar Navodaya Vidyalaya Selection Test 2018 Online Application last date - 25.11.2017

ശാസ്ത്രമേള 19 ,20 ,21 തീയതികളിൽ MHS പുതുനഗരം സ്കൂളിൽ വച്ച് നടക്കുന്നു.കുട്ടികളുടെ ഓൺലൈൻ എൻട്രി 12/10/2017 നു 5 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യണം.

Urgent- പ്രകൃതി ക്ഷോഭം വാർഷിക റിപ്പോർട്ട്

Urgemt- Pre- Primary എല്ലാ ഗവണ്മെന്റ് എൽ.പി / യു .പി പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്

കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ കായികമേള 
ഒക്ടോബർ 11,12 ,13   തിയ്യതികളിൽ 
BSSHSS കൊല്ലങ്കോട് വെച്ച് നടക്കുന്നതാണ് 
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ORDER OF EVENT ചുവടെ ...

                                                                       

                                                                           കെ.അനന്തകൃഷ്ണൻ
                                                                            സെക്രട്ടറി (KSDSGA )
                                                                            PH : 9496606511

ORDER OF EVENT 
1
2
3
4
5
6








   

Vidyarangam Kalasahithya vedi- October13 , Kollengode PKDUPSchool

എല്ലാ പ്രധാനാദ്ധ്യാപകരുടെയും,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക്,കൊല്ലങ്കോട് ഉപജില്ലയിൽ സെക്കൻഡ് വോളിയം പാഠപുസ്തകം മുഴുവനും എത്തിച്ചതായി textbook ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു .ആയത് സ്കൂളുകളിൽ വിതരണം പൂർത്തീകരിച്ച് പ്രസ്തുത വിവരങ്ങൾ textbook സൈറ്റിൽ 06/10/2017 ന് തന്നെ അപ്‌ലോഡ് ചെയ്യണം എന്നറിയിക്കുന്നു. സൊസൈറ്റി സെക്രട്ടറിമാർ അതാത് സ്കൂളുകളിലേക്ക് പുസ്തകവിതരണം അടിയന്തിരമായി പൂർത്തീകരിക്കേണ്ടതാണ് . ഇത് കഴിഞ്ഞും പാഠപുസ്തകം ആവശ്യമുള്ളവർ ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . കാലതാമസം കൂടാതെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതും ,വീഴ്ച വരുത്തുന്നപക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് അറിയിക്കുന്നു .


കൊല്ലങ്കോട് സബ്ജില്ലാ ശസ്ത്രനാടക മൽസരം
details 

Sub District Science Drama Compitation 2017 - Link



www.schoolsasthrolsavam.in/2017

പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.ൽ.എസ്) അവസാന അവസരം.

പെട്രോളിയം ആൻറ് നാച്ചുറൽ ഗ്യാസ് അസോസിയേഷൻ സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം അവലോകനം വിദ്യാഭ്യാസമന്ത്രി പ്രൊഫ :സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ വാടാനാംകുറിശ്ശി ഡയമണ്ട് ഹാളിൽ ഒക്ടോബർ 6  വെള്ളിയാഴ്ച 2  മണിമുതൽ ........
ജില്ലയിലെ മുഴുവൻ LP UP HS പ്രധാനാധ്യാപകരും HSS VHSE പ്രിന്സിപ്പല്മാരും വിദ്യാഭ്യാസ ഓഫീസർമാരും പങ്കെടുക്കേണ്ടതിനാൽ 

നമ്മുടെ സബ് ജില്ലയിലെ ബന്ധപ്പെട്ടവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 



      സോഷ്യൽ സയൻസ്  ക്വിസ്സ്     
KOLLENGODE സബ് ജില്ലാ സോഷ്യൽ സയൻസ്  ക്വിസ്സ് മത്സരംഒക്ടോബർ 6  വെള്ളിയാഴ്ച 10 മണിമുതൽ 


രാവിലെ 10 മണി LP  U P
11.30  AM-HS  HSS




കൊല്ലങ്കോട് സബ് ജില്ലാ സയൻസ് ക്ലബ് ശാസ്ത്ര നാടകം 13/10/2017 FRI 2മണിമുതൽ 
പുതുനഗരം  MVHSS ൽ 

കൂടുതൽ വിവരങ്ങൾക്ക് സബ് ജില്ലാ സയൻസ് ക്ലബ് സെക്രട്ടറിയെ വിളിക്കുക ( MOB:9496352093)
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്  നൂൺമീൽ HEALTHDATA Quarter-I സമർപ്പിക്കാത്തവർ 10/10/17 5.00 മണിക്കകം സമപ്പിക്കേണ്ടതാണ് 

ST-BREAKFAST -പട്ടികവഗ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതുവരെയും നൽകാത്തവർ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി നൽകേണ്ടതാണ് .അല്ലാത്തപക്ഷം ലഭിച്ച വിവരം ക്രോഡീകരിച്ച DDE ഓഫീസിലേക്ക് നൽകുന്നതാണ് ,കൂടാതെ കഴിഞ്ഞ വർഷത്തെ നിബന്ധനകൾക്ക് വിധേയമായി പദ്ധതി ആരംഭിക്കാവുന്നതാണ് .

ST-BREAKFAST -പട്ടികവഗ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതുവരെയും നൽകാത്തവർ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി നൽകേണ്ടതാണ് .അല്ലാത്തപക്ഷം ലഭിച്ച വിവരം ക്രോഡീകരിച്ച DDE  ഓഫീസിലേക്ക് നൽകുന്നതാണ് ,കൂടാതെ കഴിഞ്ഞ വർഷത്തെ നിബന്ധനകൾക്ക് വിധേയമായി പദ്ധതി ആരംഭിക്കാവുന്നതാണ് .

കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ കായികമേള 10/10/2017 മുതൽ 12 /10/2017 വരെ BSSHSS KOLLENGODE വച്ച് നടക്കുന്നതാണ്.പങ്കെടുക്കുന്നവരുടെ എൻട്രി 5 ആം തിയതിക്കു മുൻപായി അപ്‌ലോഡ് ചെയേണ്ടതാണ് .


കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ തൈക്കോണ്ട മത്സരം 06/10/2017 നു വെള്ളിയാഴ്ച DMUP SCHOOL KARIMKULAM (PRANAVAM AUDITORIUM KARIMKULAM) വച്ച് നടക്കുന്നതാണ് .


HS വിഭാഗം C.V.RAMAN ഉപന്യാസമത്സരം ഒക്ടോ .6 ന്, 2 മണിക്ക് RPMHSS PANAGATTIRI യിൽ നടക്കുന്നതാണ്.


DPI യുടെ നിർദേശത്തെ തുടർന്ന് 04/10/2017 ന് നടത്തേണ്ടിയിരുന്ന സയൻസ് ക്വിസ്സ് ,Talent Exam മാറ്റിവച്ചതായി അറിയിക്കുന്നു.തിയതി പിന്നീട് അറിയിക്കുന്നതാണ് .

DPI യുടെ നിർദേശത്തെ തുടർന്ന് 04/10/2017 ന് നടത്തേണ്ടിയിരുന്ന സയൻസ് ക്വിസ്സ് ,Talent Exam  മാറ്റിവച്ചതായി അറിയിക്കുന്നു.തിയതി പിന്നീട് അറിയിക്കുന്നതാണ് .

എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ലഭിച്ചുകഴിഞ്ഞ പാഠപുസ്തകം സംബന്ധിച്ച വിവരങ്ങൾ ഇന്ന് മൂന്നുമണിക്ക് മുൻപായി അപ്ലോഡ്ചെയ്ത് വിവരം ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ് .കൂടാതെ shortage &excess ലിസ്റ്റ് ഈ ലഭിക്കാനുണ്ടങ്കിൽ ആയതിന്റെ ലിസ്റ്റും നൽകേണ്ടതാണ് .കാലതാമസം കൂടാതെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതാണ് .വീഴ്ച വരുത്തുന്നപക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും .