പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് : VERY URGENT 2017-18 വർഷത്തെ സൗജന്യ യൂണിഫോം സംബ :- എയ്‌ഡഡ്‌ സ്കൂളുകളുടെ സ്കൂൾ അക്കൗണ്ടുകളിലേക്ക് Sanction ആയ തുക വന്നിട്ടുണ്ട് . യൂട്ടിലൈസേഷനും സാക്ഷ്യപത്രവും 01/08/2017 നു 5 മണിക്ക് മുമ്പായി എത്തിക്കണം .സ്കൂളുകളുടെ ലിസ്റ്റും സാക്ഷ്യപത്രത്തിന്റെ മാതൃകയും ഇതോടൊപ്പം അയക്കുന്നു.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് VERY URGENT 2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

VERY URGENT

2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് National Health Mission ൻറെ ഭാഗമായി സ്കൂൾ അസ്സെംബ്ലയിൽ ആരോഗ്യവകുപ്പ് പ്രവർത്തകർ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 2017-18 വര്ഷം ലൈബ്രറിയിലേക്ക് വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റും പ്രസ്തുത പുസ്തകങ്ങൾ വാങ്ങുവാൻ ലൈബ്രറി Accumalated Fund ഉപയോഗിച്ച് വാങ്ങിയതിന് ശേഷം ഈ കാര്യാലയത്തിലേക്കു അറിയിക്കേണ്ടതാണ്.


Details of Dropout students 2016-17-ഇതോടൊപ്പം ഉൾക്കൊള്ളിച്ച Proforma 26/07/2017 5.00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്, ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്

ഉച്ചഭക്ഷണ പദ്ധതിക്കായിഅരി സൂക്ഷിക്കുന്നതിനുള്ള അലൂമിനിയം പെട്ടി  വാങ്ങുന്നതിനായി  അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്.

list 
ഉച്ചഭക്ഷണ പദ്ധതിക്കായി പാചകവാതക കണക്ഷൻ അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്

list 

Pre - Matric Scholarship for Minority Communities 2017-18

വിദ്യാരംഗം കലാസാഹിത്യവേദി 2017 - അധ്യാപകദിനത്തോടനുബന്ധിച്ചു നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾ

TC for School admission

SMART ENERGY PROGRAMME 2017-18

ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിനുള്ള പരീക്ഷ 2017 ഡിസംബർ - 13 വയസ്സിനുള്ളിൽ (2 .7 .2005 നും 01.01.2007 നും മധ്യേ ജനിച്ച കുട്ടികൾ ) മിടുക്കരായ ആൺകുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കായി www.keralapareekshabhavan.in വെബ്സൈറ്റിലും 0471-546827 എന്ന ഫോൺ നമ്പറിലും ലഭിക്കുന്നതാണ്.


സ്കൂളുകളിൽ വികലാംഗ വിദ്യാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടതാണ്.

 

30 സമുദായങ്ങൾക്ക് വിദ്യഭ്യാസ ആനുകുല്യങ്ങൾ അനുവദിച്ച് ഉത്തരവായത് സംബ .

ഗിന്നസിൽ സ്ഥാനം നേടിയ വിജ്ഞാനപ്രദമായ നാണയപ്രദർശനം എല്ലാ വിദ്യാലയങ്ങളിലും നടത്താനുള്ള അനുമതി

കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകൾ ഇന്ന് 5 .00 മണിക്ക് മുൻപായി ഈ കാര്യാലയത്തിലെത്തിക്കാൻ എല്ലാ പ്രധാനാധ്യാപകരും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ് .


മാധ്യമങ്ങളിലൂടെയുള്ള സർക്കാർ ജീവനക്കാരുടെ അഭിപ്രായപ്രകടനം സംബ:

അടിയന്തിരം - കലകളിൽ ( കഥകളി , ഓട്ടൻതുള്ളൽ , ഭരതനാട്യം , കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം ) ശോഭിക്കുന്ന നിർധനരായ കുട്ടികൾക്കുള്ള ധനസഹായം - 2016 -17 വർഷം സബ് ജില്ലാ തലത്തിൽ പങ്കെടുത്തു ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ കുട്ടികളുടെ പേരുവിവരങ്ങൾ പ്രത്യേക പ്രൊഫോർമയിൽ ക്രോഡീകരിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പും (2 കോപ്പി വീതം) , വരുമാന സർട്ടിഫിക്കറ്റും (2 കോപ്പി വീതം) സഹിതം 13/ 07 / 2017 ന് 5 .00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് .

വരുമാന പരിധി - 75000 രൂപയിൽ താഴെ
Details