എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ,എല്ലാ വിദ്യാർത്ഥികൾക്കും കുടിവെള്ളമായി തിളപ്പിച്ച വെള്ളം മാത്രം നൽകാവൂ എന്ന് കർശന നിർദേശം നൽകുന്നു .തുടർന്നുള്ള നാളുകളിൽ ആരോഗ്യവകുപ്പ്,ശുചിത്വ മിഷൻ ,മറ്റു വകുപ്പുതല പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ് .ആയതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് അറിയിക്കുന്നു .
2017-18 അദ്ധ്യയന വർഷത്തെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ IEDC കുട്ടികളുടെ റിന്യൂവൽ ലിസ്റ്റ് (എയ്ഡഡ് / ഗവ മാത്രം ) ഡിപിഐ അടിയന്തിരമായി ആവശ്യപ്പെടുന്നത് മൂലം 2017 July 3നു പ്രത്യേക പ്രൊഫോർമയിൽ ക്രോഡീകരിച്ചു ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .
പ്രൊഫോർമയിൽ 2016-17 അദ്ധ്യയന വർഷത്തെറിന്യൂവൽ കുട്ടികളെ ഉൾപ്പെടുത്തേണ്ടതാണ് .2016 -17 അദ്ധ്യയന വർഷത്തെഫ്രഷ് /റിന്യൂവൽ കുട്ടികളിൽ ഏതെങ്കിലും കുട്ടികൾ എന്തെങ്കിലും കാരണവശാൽ സ്കൂളിൽ ഇല്ലെങ്കിൽ കുട്ടിയുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തി കാരണവും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ് . TC വാങ്ങിപ്പോയ കുട്ടികളാണെങ്കിൽ ഏതു സ്കൂളിലേക്കാണ് TC നൽകിയതെന്നും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ്. മറ്റു സ്കൂളിൽ നിന്നും വന്ന കുട്ടികളാണെങ്കിൽ ഏതു സ്കൂളിൽ നിന്നാണ് TC വാങ്ങി വന്നതെന്നും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ്. പ്രൊഫോർമയിൽ കുട്ടികളുടെ UID നമ്പർ , സ്കൂളിന്റെ UDISE കോഡ് എന്നിവ യുൾപ്പെടെയുള്ള എല്ലാ കോളങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് . പ്രൊഫോർമയിൽ ഉൾക്കൊള്ളിച്ച എല്ലാ അർഹരായ കുട്ടികളുടേയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് , ഐഡന്റിറ്റി കാർഡ്എന്നിവയുടെ പകർപ്പും പ്രൊഫോർമയോടൊപ്പം സമർപ്പിക്കേണ്ടതാണ് .കുട്ടികൾ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത ത് മൂലം സ്കോളർഷിപ് ലഭിക്കാതെ വന്നാൽ ആയതു പ്രസ്തുത പ്രധാനാധ്യാപകരുടെ മാത്രം ഉത്തരവാദിത്തമായിരിക്കും .
Proforma
MOST MOST URGENT- NOON FEEDING MEETING ഉച്ചഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടും ,ആയതിലെ അധികമുള്ള തുക സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി 28/ 06 / 2017 ന് കൊല്ലങ്കോട് എഇഒ ഓഫീസിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് ,അന്നേ ദിവസം എല്ലാ പ്രധാനാദ്ധ്യാപകരും ,അല്ലങ്കിൽ ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകരോഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോര്മയിൽ വിവരങ്ങൾ ഉൾകൊള്ളിച്ചു , ബാങ്ക് പാസ്ബുക്ക് സഹിതം കൊണ്ടുവരേണ്ടതാണ്.ഡിപിഐ യിൽ നിന്നുള്ള കർശന നിർദേശമുള്ളതിനാൽ വിവരങ്ങൾ അന്നേ ദിവസം തന്നെ ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് .
കൊല്ലങ്കോട് ഉപജില്ലയിൽ L P / UP / ഹൈസ്കൂൾ / ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിവിധ ക്ലബ് കൺവീനർമാരുടെ ( സയൻസ് , സോഷ്യൽ സയൻസ്,കണക്ക് , വിദ്യാരംഗം കലാസാഹിത്യവേദി , പ്രവർത്തി പരിചയം , IT ) പേര് വിവരം ഫോൺ നമ്പർ സഹിതം 24 / 06/ 2017 വൈകുന്നേരം 4 മണിക്കകം എഇഒ ഓഫീസിൽ നേരിട്ടോ ഇ - മെയിൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ് .
കുറിപ്പ് UP / ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു ക്ലബ്ബിന്റെ കൺവീനർ മറ്റൊരു ക്ലബ്ബിന്റെ കൺവീനർ ആകാതെ നോക്കണം . L P -യിൽ ഒരദ്ധ്യാപകന് 2 ക്ലബ്ബിന്റെ കൺവീനർ ആവാം .
എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്, പാഠപുസ്തകം സംബന്തിച് നടപ്പിലാക്കേണ്ട നിബന്ധനകൾ നിരവധിതവണ ഈ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടും പല അധ്യാപകരും ആയത് നടപ്പിലാക്കുന്നതിൽ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്.ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, അപ്ഡേറ്റ് ചെയ്തതിൽ ഇപ്പോഴും അധികപഠപുസ്തകം സ്കൂളുകളിൽ ഉള്ളതായി കാണുന്നു .പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ താഴെ പറയുന്ന നിർദേശങ്ങൾ കൂടി നടപ്പിലാക്കേണ്ടതാണ്
1 . വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
2 .എല്ലാ പാഠപുസ്തകവും ലഭിച്ചിട്ടുണ്ടങ്കിൽ ഇൻഡൻറ് പ്രകാരം ആവശ്യപെട്ടിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം മാത്രമേ book received കോളത്തിൽ രേഖപെടുത്താവൂ. (കൂടുതൽ രേഖപ്പെടുത്തുമ്പോൾ അധികപുസ്തകം ഉള്ളതായി കാണപ്പെടുന്നു)
ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ SBT ബാങ്ക് അക്കൗണ്ട് SBI യിൽ ലയിച്ചത് സംബന്ധിച്ച മാറ്റങ്ങൾ അതാത് പ്രധാനാദ്ധ്യാപകർ പരിശോദിച്ച് ശരിയായിട്ടുള്ള അക്കൗണ്ട് നമ്പർ 20/ 06/ 2017 ന് മുൻപ് ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്.(SBT അകൗണ്ടിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മാത്രം)ശമ്പളം സംബന്ധിച്ചുള്ളതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് .
എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് ,ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്, പാഠപുസ്തകം സംബന്തിച് നടപ്പിലാക്കേണ്ട നിബന്ധനകൾ നിരവധിതവണ ഈ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടും പല അധ്യാപകരും ആയത് നടപ്പിലാക്കുന്നതിൽ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്.ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, അപ്ഡേറ്റ് ചെയ്തതിൽ ഇപ്പോഴും അധികപഠപുസ്തകം സ്കൂളുകളിൽ ഉള്ളതായി കാണുന്നു .പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ താഴെ പറയുന്ന നിർദേശങ്ങൾ കൂടി നടപ്പിലാക്കേണ്ടതാണ്
1 . വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
2 .എല്ലാ പാഠപുസ്തകവും ലഭിച്ചിട്ടുണ്ടങ്കിൽ ഇൻഡൻറ് പ്രകാരം ആവശ്യപെട്ടിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം മാത്രമേ book received കോളത്തിൽ രേഖപെടുത്താവൂ. (കൂടുതൽ രേഖപ്പെടുത്തുമ്പോൾ അധികപുസ്തകം ഉള്ളതായി കാണപ്പെടുന്നു)
1 . വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
2 .എല്ലാ പാഠപുസ്തകവും ലഭിച്ചിട്ടുണ്ടങ്കിൽ ഇൻഡൻറ് പ്രകാരം ആവശ്യപെട്ടിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം മാത്രമേ book received കോളത്തിൽ രേഖപെടുത്താവൂ. (കൂടുതൽ രേഖപ്പെടുത്തുമ്പോൾ അധികപുസ്തകം ഉള്ളതായി കാണപ്പെടുന്നു)
2017 -18 വർഷത്തെ സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഗവ . സ്കൂളുകളിലെ (UP / HS) 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL ആൺകുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് 14 / 06 / 2017 ഉച്ചക്ക് 2 .00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ എയ്ഡഡ് സ്കൂളുകളിലെ (UP / HS) 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ആകെ കുട്ടികളുടെ എണ്ണം ആറാം പ്രവർത്തി ദിനത്തിൽ നിന്നും വ്യത്യാസമുണ്ടെങ്കിൽ പ്രസ്തുത വിവരവും ക്ലാസ് തിരിച്ച് 14 / 06 / 2017 ഉച്ചക്ക് 2 .00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
എഇഒ കൊല്ലങ്കോട് .
MOST URGENT -EXCESS TEXTBOOK എല്ലാ പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര ശ്രദ്ധക്ക് , ഈ ഉപജില്ലയിൽ വിതരണം കഴിഞ്ഞുള്ള അധിക പാഠപുസ്തകങ്ങൾ പല സ്കൂളുകളിലും ഉള്ളതായി കാണുന്നു ,ആയത് മറ്റുള്ള വിദ്യാലയങ്ങളിലേക്ക് ലഭിക്കേണ്ട പുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് ,ആയത് പരിഹരിക്കുന്നതിനായി ഈ ഉപജില്ലയിൽ അധികമുള്ള ഒന്ന് മുതൽ എട്ട് വരെയുള്ള പാഠപുസ്തകങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറിമാരും വട്ടേക്കാട് GUP SCHOOL -ൽ 14 / 06 / 2017 ന് അടിയന്തിര ശ്രദ്ധ ചെലുത്തി 12 മണിക്ക് മുൻപായി എത്തിക്കേണ്ടതും ,ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ അന്ന് വൈകുന്നേരം തന്നെ ആവശ്യമുള്ള എല്ലാം പാഠപുസ്തകവും കൈപറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് , ആവശ്യമുള്ളവർക്ക് വിതരണം ചെയേണ്ടതിനാൽ സമയ കൃത്യത പാലിക്കേണ്ടതാണ് .മേൽ വിഷയത്തിൽഎല്ലാ പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറിമാരും അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടതാണ് എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു.
.
എന്ന്
എഇഒ കൊല്ലങ്കോട്
എന്ന്
എഇഒ കൊല്ലങ്കോട്
MOST MOST URGENTLY എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക് ,പാഠപുസ്തകം വിതരണം കഴിഞ്ഞും അധികമുള്ള പുസ്തകങ്ങളുടെ (1 ക്ലാസ്സ് മുതൽ 8 വരെ ) വിവരങ്ങൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിലേക്ക് ഈമെയിൽ മുഖേനെ അറിയിക്കേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ്ഇന്ന് ഉച്ചക്ക് 5 മണിക്ക് മുൻപായി ജില്ലാ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണെന്ന് അറിയിക്കുന്നു. എന്ന് എഇഒ കൊല്ലങ്കോട്
2017 -18 വർഷത്തെ ആറാം പ്രവർത്തി ദിനത്തിലെ കണക്കെടുപ്പിന്റെ പ്രാധാന്യവും ഗൗരവും ഉൾക്കൊണ്ടുകൊണ്ട് , 07/ 06 / 2017 നുള്ളിൽ ഈ കാര്യാലയത്തിൽ നിന്നും, ഡിപിഐ , ഡിഡി ഇ , IT @school എന്നിവരുടെ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് "സമ്പൂർണ്ണ"- യിൽ കുട്ടികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് 0 8 / 06 / 2017 നു രാവിലെ 11 മണിക്ക് മുൻപായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് ശരിയാണെന്നുറപ്പ് വരുത്തി confirm ചെയ്ത് ആയതിന്റെ പ്രിൻറ് ഔട്ട് പ്രധാനാധ്യാപകൻ ഒപ്പുവച്ച് 2 കോപ്പി വീതം ഉച്ചക്ക് 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ എത്തിയ്ക്കേണ്ടതാണ്. "സമ്പൂർണ്ണ"- യിൽ വരുന്ന ആറാം പ്രവർത്തി ദിന റിപ്പോർട്ടിലെ വിവരങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം അതാതു പ്രധാനാധ്യാപകർക്കു മാത്രമായിരിക്കും . confirm ചെയ്ത വിവരങ്ങൾ ഒരു കാരണവശാലും മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതല്ല .
എഇഒ കൊല്ലങ്കോട് .
ജൂൺ 5 - പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് തന്നെ ചെടികൾ നഴ്സറിയിൽ നിന്നും കൈപറ്റി വിതരണം ചെയ്യാൻ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് . എല്ലാ പ്രധാനാധ്യാപകരും എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ ലഭിച്ചു എന്നത് ഉറപ്പുവരുത്തേണ്ടതാണ് . സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചു DDE നൽകിയ circular ലെ നിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ് .
sir/Madam The provision for checking the status of schools doing daily data uploading is been provided in the following link https://www.transferandposting s.in/mdmms/ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും മേൽ സൂചിപ്പിച്ചിട്ടുള്ള സൈറ്റിൽ അപ്ലോഡ് ചെയേണ്ടതാണ് ,ആയതിൽ വീഴ്ചവരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും എന്ന് ഡിപിഐ ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു ,ആയതിൽ മുന്തിയ പരിഗണന നൽകി അതാത് ദിവസം അപ്ലോഡ് ചെയുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .
എന്ന്
എഇഒ കൊല്ലങ്കോട്
EXCESS TEXTBOOK DETAILS ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകവിതരണം നടത്തിയതിനു ശേഷമുള്ള വിവരങ്ങൾ സ്കൂൾ സൈറ്റിൽ അപ്ലോഡ് ചെയ്തതിൽ ചില വിദ്യാലയങ്ങളിലും ,സൊസൈറ്റികളിലും 1 മുതൽ 8 വരെ യുള്ള പാഠപുസ്തകങ്ങൾ അധികം ഉള്ളതായി കാണുന്നു .ആയതിനാൽ അധികമുള്ള പാഠപുസ്തകങ്ങളുടെ വിവരം ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ ഫോൺ മുഖേനെ അറിയിക്കേണ്ടതാണ് . എന്ന് എഇഒ കൊല്ലങ്കോട്
Subscribe to:
Posts (Atom)