എല്ലാ പ്രധാനാദ്ധ്യാപകരുടയും അറിവിലേക്കായി , ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ ഉപകരണങ്ങൾ വാങ്ങുന്നതിനായി (ഗ്യാസ് കണെക്ഷൻ) തുക ആവശ്യമുള്ള സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾമു(മുൻപ് ലഭിച്ച വിദ്യാലയങ്ങൾ ഒഴികെ) ഈ കാര്യാലയത്തിൽ 27/ 04 / 17 ന് 5 മണിക്ക് മുൻപായി അപേക്ഷ നൽകേണ്ടതാണ്.ഫോൺ / ഇമെയിൽ മുഖേനെയും അറിയിക്കാവുന്നതാണ് . ,കൂടതെ പഴയ കിച്ചൻ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്നതിനും തുക ആവശ്യമുള്ളവർ (സർക്കാർ വിദ്യാലയങ്ങൾ മാത്രം)ഈ കാര്യാലത്തെ അറിയിക്കേണ്ടതാണ് .


No comments:

Post a Comment