ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട അരിയുടെ സ്റ്റോക്ക് സംബന്ധിച്ച പ്രൊഫോർമ ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു ആയത് 24 / 04 / 2017 ന് 5 മണിക്ക് മുൻപായി ഈ കാര്യാലത്തിലേക്ക് നൽകേണ്ടതാണ്.ഇതോടൊപ്പം ഇതുവരെയുള്ള കണ്ടിജൻസി തുകകളെല്ലാം പിൻവലിച്ചതിനു ശേഷമുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ ആദ്യപേജും ,അവസാനപേജിന്റെ പകർപ്പും നൽകേണ്ടതാണ് .

No comments:

Post a Comment