15/02/2017 അനുസരിച്ചുള്ള പ്രോട്ടക്ടഡ് അധ്യാപകരുടെ വിവരങ്ങൾ പ്രത്യേക പ്രൊഫോർമയിൽ DDE യുടെ സർക്കുലറിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കിയതിനു ശേഷം പൂരിപ്പിച്ച് മാനേജരുടേയും പ്രധാനാധ്യാപകന്റേയും ഒപ്പോടുകൂടി 24 / 04 / 2017 തിങ്കളാഴ്ച്ച രാവിലെ 11 മണിക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . സമർപ്പിക്കാത്ത പ്രധാനാധ്യാപകരുടെ വിവരങ്ങൾ dde ലേക്ക് അറിയിക്കുന്നതാണ് .

Circular                             Proforma  

No comments:

Post a Comment