പ്രധാനാധ്യാപകരുടെ യോഗം 

26.12.2017 ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് പ്രധാനാധ്യാപകരുടെ  യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കൊല്ലങ്കോട് വച്ച് നടക്കുന്നു.എല്ലാപ്രധാനാധ്യാപകരും കൃത്യസമയത്ത്എത്തിച്ചേരേണ്ടതാകുന്നു.


അജണ്ട 

1 .അക്കാദമിക് മാസ്റ്റർ പ്ലാൻ വിലയിരുത്തൽ 

2. പഞ്ചായത്ത് തല വികസനസമിതി- പ്രവർത്തനം 

3. ശ്രദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും, പ്രോഫോമയും.

4 . ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി- ധനവിനിയോഗപത്രവും പ്രവർത്തനങ്ങളുടെ റിപ്പോർട്ടും .
5.സ്വച്ഛ് വിദ്യാലയപുരസ്കാർ  പ്രവർത്തനങ്ങളുടെ റിപ്പോർട്ട് .


പ്രോഫോമ

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  നടത്തുന്ന അധ്യാപക സംഘടനകളുടെ യോഗം :-
ഉപജില്ലയിലെ അംഗീകൃത അധ്യാപക സംഘടനകളുടെ ഒരു യോഗം 21/12/2017 
 വ്യാഴാഴ്ച്ച രാവിലെ 10.30 നു കൊല്ലങ്കോട് ഉപജില്ലാ ഓഫീസിൽ വച്ച് കൂടുന്നതാണ്.സംഘടനാ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.

Urgent- Property Statement

Dec 20  ന് മുമ്പായി ലോകായുക്തയ്ക്ക് Property Statement  അയച്ചുകൊടുക്കേണ്ടതിനാൽ  Dec -15   ന് മുമ്പായി Property Statement (original ) ഈ ഓഫീസിൽ നിർബന്ധമായും എത്തിക്കേണ്ടതാണ്. പ്രധാനാധ്യാപകർ   Property Statement (hard copy  ) എത്തിക്കുന്നതോടൊപ്പം സ്കൂളിലെ  മറ്റു ജീവനക്കാരുടെ Property Statement  കൂടി  സമർപ്പിക്കേണ്ടതാണ്.

Orjasamrakshanam- Pledge

ആദരിക്കൽ ചടങ്ങ് 28/ 11/ 2017 ചൊവ്വാഴ്ച 1.30 ന്


സംസ്ഥാനത്തെ മികച്ച പി ടി എ ക്ക് ഒന്നാംസ്ഥാനം നേടിയ പല്ലാവൂർ ഗവ എൽ പി സ്‌കൂളിനെ പാദ്യാനുബന്ധ സമിതിയും പ്രധാനാധ്യാപകഫോറവും ആദരിക്കുന്നു.നവംബർ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് പല്ലാവൂർ ഗവ എൽ പി സ്‌കൂളിലാണ് പരിപാടി.   ചടങ്ങിൽ വെച്ച് മുൻ എ ഇ ഒ ശ്രീ.പി കൃഷ്ണൻ സാറിനെയും അനുമോദിക്കുന്നു. സബ്ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും HM,PTA -MPTA പ്രസിഡണ്ടുമാർ,എസ് ആർ ജി കൺവീനർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുക. (PTA -MPTA പ്രസിഡണ്ടു മാർക്ക് പകരം പ്രതിനിധികളെ അയക്കാം )


Quami Ekta Week
പ്രതിജ്ഞ

Numats Scholarship Exam- 28.11.2017.

പ്രീ -പ്രൈമറി അധ്യാപകർക്കുള്ള ത്രിദിന ട്രൈ ഔട്ട് പരിശീലനം സംബന്ധിച്ച്

  കൊല്ലങ്കോട് ഉപജില്ലാ ഓഫീസറുടെ കീഴിൽ സർക്കാർ  ഹോണറേറിയം വാങ്ങുന്ന 
പ്രീ-പ്രൈമറി അധ്യാപകരുടെ  റെസിഡൻഷ്യൽ പരിശീലനം നവംബര് 29,30 ,
ഡിസംബർ 1 തീയതികളിലായി പാലക്കാട് ശിക്ഷദ് സദനിൽ നടക്കുന്നു.പങ്കെടുക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങൾ സഹിതം എല്ലാ ഗവണ്മെന്റ് എൽപി/യുപി പ്രധാനാധ്യാപകരും നെമ്മാറ ബി ആർ സി യിൽ നാളെ 25.11.2017.ന് കാലത്തു 10.00.ന് നിർബന്ധമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

മലയാളത്തിളക്കം - 25 .11 .2017 10 മണിക്ക് -ബി.ആർ.സി -യോഗം

18/11/2017 ന് രാവിലെ 10 മണിക്ക്‌ എല്ലാ ഗവ / എയ്ഡഡ് എൽപി ,യുപി പ്രധാനാധ്യാപകരുടെയും മീറ്റിംഗ് കൊല്ലങ്കോട് ബി.ആർ.സി യിൽ വച്ച് നടക്കുന്നു.എല്ലാ ഗവ /എയ്ഡഡ് എൽപി ,യുപി പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.


അതീവ അടിയന്തിരം :- ജില്ലാ തല മേളയുടെ ധന സമാഹാരം

സാർ ,

      ജില്ലാ തല മേളയുടെ നടത്തിപ്പിലേക്കുള്ള ധന  സമാഹാരം തുക നാളിതുവരെയും നൽകാത്ത എല്ലാ ഗവ: /  എയ്ഡഡ് സ്‌കൂളുകളും നിർബന്ധമായി നാളെത്തന്നെ ( 17.11.2017.) നു ശ്രീ. നൂർമുഹമ്മദ്( ഫോൺ നമ്പർ.9446150724 ) / ശ്രീ. ഗിരീഷ്‌കുമാർ ( ഫോൺ നമ്പർ 9447429477 )  സാർ  അവർകളോട് നൽകേണ്ടതാണ്എന്ന് അറിയിക്കുന്നു . രജിസ്‌ട്രേഷൻ 20-11.2017.നു മുമ്പായി നടത്തേണ്ടതിനാൽ വളരെ ഗൗരവത്തോടെ കാണുകയും വീഴ്ച വരാതെ നാളെത്തന്നെ തുക ഒടുക്കി രസീതി കൈപ്പറ്റണമെന്ന് അഭ്യർത്ഥിക്കുന്നു .


Very urgent:- PTA /Teachers Contribution

മേളകൾകുള്ള ധന സമാഹാരം നൽകാത്ത സ്‌കൂളുകൾ ഇന്ന്തന്നെ ( 16.11.2017 ) ശ്രീ . നൂറുമുഹമ്മദ് സാറിനെ ( 9446150724 )  ഏല്പിക്കേണ്ടതാണ് . 

Contribution Detail
സംസ്ഥാന സർക്കാരിന്റെ പുസ്തക സമാഹരണ യജ്ഞം കൊല്ലങ്കോട് സബ്ജില്ലാ (ബി ആർ സി തലം ) സമാപനവും ശില്പശാലയും നവമ്പർ 14 ചൊവാഴ്ച രാവിലെ 9.45 ന് പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ സംഘടിപ്പിക്കുന്നു.സബ്ജില്ലയിലെ LP  UP ഹൈസ്‌കൂൾ   സ്‌കൂളുകളിൽ നിന്നും HM അല്ലെങ്കിൽ ലൈബ്രറി ചുമതലയുള്ള അധ്യാപിക പങ്കെടുക്കേണ്ടതാണ് 
എ ഇ ഒ & ബി പി ഒ കൊല്ലങ്കോട് 




Maths Club- HS Section Only
Details

പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക് മൂന്നാം വോളിയം പാഠപുസ്തകം ഈ ഉപജില്ലയിൽ വിതരണം തുടങ്ങിയ വിവരം textbook ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു .സൊസൈറ്റികളിൽ ലഭിച്ച പാഠപുസ്തകം വിതരണം ചെയ്തു കഴിഞ്ഞുള്ള excess and shortage list ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് . സൊസൈറ്റി സെക്രട്ടറിമാരുടെ അറിവിലേക്ക് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിലേക്ക് പാഠപുസ്തകം വിതരണം ചെയുമ്പോൾ തന്നെ അതാത് സ്കൂളുകളുടെ excess and shortage list ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ സൊസൈറ്റി സെക്രട്ടറിമാർ വാങ്ങേണ്ടതും .ആയതിന്റെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ച excess and shortage list ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് . Attachments area

Attachments area


കേരള സ്‌കൂൾ കലോത്സവം ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 9 ന് പൂർത്തീകരിച് വൈകുന്നേരം 5 മണിക്കകം കൺഫേം ചെയ്യണം ..പിന്നീട് അവസരം ലഭിക്കില്ല എ ഇ ഒ കൊല്ലങ്കോട്




എല്ലാ ഗവ/ എയ്ഡഡ്   എൽ.പി /യു .പി  സ്‌കൂളുകളിൽ നിന്നും ഇന്ന്  (02 /1 1/ 17) 5 മണിക്ക് മുൻപായി - ഫെബ്രുവരി 2017 മുതൽ സെപ്റ്റംബർ 2017 വരെയുള്ള expenditure statement സമർപ്പിക്കേണ്ടതാണ്.
ജവഹർ നവോദയ വിദ്യാലയ സെല ക്ഷൻ ടെസ്റ്റ് 2018 - ഓൺലൈനായി അപ്ലിക്കേഷൻ അപേക്ഷിക്കാൻ പറ്റാത്തവർ താഴെ കൊടുത്ത ഫോം ഫിൽ ചെയ്ത് പ്രധാനധ്യാപകന്റെ  ഒപ്പ്  സഹിതം നേരിട്ട് മലമ്പുഴ നവോദയിൽ എത്തിക്കേണ്ടതാണ്. ഫോം ഓഫീസിൽ നിന്നും കിട്ടുന്നതാണ്.

Form 

സ്വിമ്മിങ് കോമ്പിറ്റെഷൻ 2017-18

കൊല്ലങ്കോട് ഉപജില്ലാ സ്വിമ്മിങ് കോമ്പിറ്റെഷൻ 02.11.2017 നരിക്കുളത്ത് വച്ച് നടത്തുന്നതാണ്. പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രി തിങ്കളാഴ്ച്ചക്ക് മുൻപ് ഓൺലൈൻ രെജിസ്‌ട്രേഷൻ നടത്തണമെന്ന് അറിയിക്കുന്നു. മത്സരം കൃത്യം 8.30 നു തുടങ്ങുന്നതാണ്.

പാലക്കാട് റെവന്യൂ ജില്ലാ നീന്തൽ മത്സരം 04.11.2017 നരിക്കുളത്ത് വെച്ച് നടത്തുന്നതാണ്. മത്സരം കൃത്യം 8.30 നു തുടങ്ങുന്നതാണ്.

ഉച്ചഭക്ഷണ പദ്ധതി പാചകപ്പുര സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രൊഫോർമ ,31/10/2017 ന് മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് .

Junior Language Teacher Arabic- (UPS)

അത്‌ലറ്റിക് ഫണ്ട് / ഫെസ്റ്റിവൽ ഫണ്ട് -

എല്ലാ പ്രൻസിപ്പൽ / പ്രധാനാധ്യാപകരുടേയും അറിവിലേക്ക് അത്‌ലറ്റിക് ഫണ്ട് ഫെസ്റ്റിവൽ ഫണ്ട് എന്നിവയുടെ തുക 27.10.2017. ന് 3.00 മണിക്ക് മുമ്പായി കൊല്ലങ്കോട് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ അടക്കേണ്ടതാണ്.

കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്- സംബന്ധിച്ച്

2018 വർഷത്തിലുണ്ടാകുന്ന  ഹൈ സ്‌കൂൾ / ടൈനിംഗ് സ്‌കൂൾ പ്രധാനാധ്യാപകർ / ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുതൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വരെയുള്ള ടീച്ചിങ് വിഭാഗം തസ്തികകളിലേക്കും ,സീനിയർ സൂപ്രണ്ട് / സൂപ്പർവൈസർ (എൻ എം ) മുതൽ ടെക്സ്റ്റ് ബുക്ക് ഓഫീസർ വരെയുള്ള മിനിസ്റ്റീരിയൽ വിഭാഗം തസ്തികകളിലേക്കും ഉദ്യോഗക്കയറ്റം നല്കുന്നതിലേക്ക് ഹെഡ് ക്ലാർക്ക് മുതൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് വരെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെയും എച്ച് .എസ് .എ  മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വരെയുള്ള ടീച്ചിങ് വിഭാഗം ജീവനക്കാരുടെയും 31 - 12 - 2016 വരെയുള്ള 3  വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ " സ്വയം വിലയിരുത്തൽ റിപ്പോർട്ട് " സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്  നല്കാത്തവർ  25 / 10 / 2017 ന് മുൻപായി ബന്ധപ്പെട്ട  വിദ്യാഭ്യാസ ഉപ ഡയറക്ടർ മുഖന്തിരം രേഖാമൂലം സമർപ്പിക്കേണ്ടതാണ് .

Urgent:- പൊതു വിദ്യാഭ്യാസം -വാടക രജിസ്റ്റർ സൂക്ഷിക്കുന്നത് സംബന്ധിച്ച്

                     വാടക കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്ന  സ്‌കൂളുകൾ താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട വാടക രജിസ്റ്ററിൽ  കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ആയതു സംബന്ധിച്ച വിവരം ഈ കാര്യാലയത്തിലേക്ക് 25-10-2017 ന് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ് .രജിസ്റ്ററിൻറെ കൃത്യത സംബന്ധിച്ച് പരിശോധന ഉണ്ടാവുന്നതാണ്.
1 ) കെട്ടിട ഉടമയുടെ അപേക്ഷാ തിയതി 
2 ) ബില്ഡിഗ് നമ്പർ ( പഴയതും പുതിയതും )
3 ) മുൻ നിശ്ചയിച്ച സർക്കാർ ഉത്തരവ് 
4 ) റെൻറ്  സർട്ടിഫിക്കറ്റ് നൽകിയ തിയതി 
5 ) ഗവ : അനുവദിച്ച  ഉത്തരവ് നമ്പർ , കാലാവധി , അനുവദിച്ച തുക 
6 ) ബില്ഡിഗ് ഉടമയുടെ പേര് , വിലാസം 

ഉപജില്ലാ ശാസ്ത്രോത്സവം റെജിസ്ട്രേഷൻ തീയതിയിൽ മാറ്റം :18/10/2017 നു ഉച്ചയ്ക്ക് 2 മണിക്ക്

ഉപജില്ലാ ശാസ്ത്രോത്സവം റെജിസ്ട്രേഷൻ തീയതിയിൽ മാറ്റം :18/10/2017 നു ഉച്ചയ്ക്ക് 2 മണിക്ക്
പ്രധാനാധ്യാപകരുടെ ( LP UP എച് എസ്   എച്എസ് എസ്) ഒരു സുപ്രധാനയോഗം ഒക്ടോബർ 17 ചൊവാഴ്ച ഉച്ചക്ക് 2 മണിക്ക് നെമ്മാറ ബി ആർ സി ഹാളിൽ ചേരുന്നു 
വരുമ്പോൾ 2017 - 18 വർഷത്തെ പാഠ്യനുബന്ധവിഹിതം ഒടുക്കേണ്ടതാണ്
1   ടീച്ചർ വിഹിതം-----250 രൂപാവീതം
2  എൽ പി സ്‌കൂൾ വിഹിതം 300 രൂപ \
3  യു പി സ്‌കൂൾ വിഹിതം
എ 400 രൂപ(100 കുട്ടികൾ വരെ)
ബി 800 രൂപ(101 മുതൽ 300 കുട്ടികൾ വരെ )
സി 1200 രൂപ (301 കുട്ടികൾക്ക് മുകളിൽ)
4 എച് എസ് -9,10    20 രൂപാവീതം 
5 എച് എസ് എസ്  -11,12     25  രൂപാവീതം

സഹകരിക്കുക...............

സെക്രട്ടറി HMs ഫോറം
കൊല്ലങ്കോട്




ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാൻ ഈ ബ്ലോഗ് സന്ദർശിക്കുക sasthrolsavamklgd2017.blogspot.com

ശുചി മുറികളുടെ എണ്ണം താഴെപറയുന്ന പ്രൊഫോർമയിൽ പൂരിപ്പിച്ച് 17/10/2017 ന് 5 മണിക്കകം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം

പ്രീ-മെട്രിക് സ്കോളർഷിപ് അവസാന തിയതി 31.10 .2017

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ

ഹെഡ്മാസ്റ്റർമാരുടെ പൂർണ അധിക ചുമതല നൽകുന്നത്

Sugama Hindi Pareeksha

ഹരിത വിദ്യാലയം രണ്ടാം ഭാഗം - Reyality Show

മുസ്ലിം, നാടാർ ആംഗ്ലോഇന്ത്യൻ മാറ്റ് പിന്നോക്കവിഭാഗങ്ങളിലെ ദരിദ്രരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്, 2017 -18 ഫ്രഷ്/ റിന്യൂവൽ കുട്ടികളുടെ ലിസ്റ്റ് 13/10/2017ന് 5 മണിക്ക് മുൻപുതന്നെ എത്തിക്കേണ്ടതാണ്.വളരെ അടിയന്തിരമായി ഈ വിഷയത്തെ കണക്കാക്കേണ്ടതാണ്.


വളരെ അടിയന്തിരം :- മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ വിവരങ്ങൾ ലഭിക്കുന്നത് സംബന്ധിച്ച്

കൊല്ലങ്കോട് ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ / എയ്ഡഡ്  സ്‌കൂളുകളിലും വരുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് നാളിത്രയായിട്ടും തരാത്ത സ്‌കൂളുകൾ 12 / 10/ 2017 നു രാവിലെ 11 മണിക്കകം നൽകേണ്ടതാണ്. അല്ലാത്തപക്ഷം   തരാത്ത സ്‌കൂളുകളുടെ പേരുവിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്റിപ്പോർട്ട് സമർപ്പിക്കുന്നതാണ് 

Proforma

വിനോദയാത്രകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രാധിനിത്യം നൽകുന്നത്

Indian Red Cross Society

സാമൂഹ്യ ശാസ്ത്രമേള

2017-18 കേരള സംസ്ഥാന സ്‌കൂൾ പ്രവർത്തി പരിചയ മേള -ഉപജില്ലാ റവന്യൂ ജില്ലാ സംസ്ഥാന തല മേളകൾ സംഘടിപ്പിക്കുന്നത്

Circular Page 1 

Circular Page II  

പ്രോഗ്രാം കൺവീനർ - സുധീഷ്.എസ് - KSBS Karippode- Ph.No. 9846466509,
                                                Noormuhammed - CHMSKMUPS Nandankizhaya- Ph: 9446150724

                                                 Nitheesh- MVHSS Pudunagaram- Ph: 9645947551
 

ശാസ്ത്രോത്സവം 2017 - 18 ... പുതുനഗരം മുസ്ലിം ഹൈസ്കൂളിൽ വച്ച് 19 ,20 ,21 തിയ്യതികളിൽ നടത്തപ്പെടുന്നു .ഡാറ്റാ എൻട്രി അവസാന തിയ്യതി 12.10.2017 വ്യാഴാഴ്ച 5 PM ന് മുൻപായി നടത്തേണ്ടതാണ് . എൻട്രി ചെയ്യേണ്ട സൈറ്റ് അഡ്രസ് ..www.sathrolsavam.in ഡാറ്റാ എൻട്രി റിപ്പോർട്ട് AEO ഓഫീസിലോ ,അല്ലെങ്കിൽ MVHSS പുതുനഗരത്തിലെ അധ്യാപകൻ നിതീഷ് (9645947551) എന്നിവരെയോ ഏൽപ്പിക്കുക .S സുധീഷ് - കൺവീനർ

സ്‌കൂളുകളിൽ 11.10.2017 ന് ശിശു സംരക്ഷണ ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിനുള്ള മാർഗ രേഖ.

Jawahar Navodaya Vidyalaya Selection Test 2018 Online Application last date - 25.11.2017

ശാസ്ത്രമേള 19 ,20 ,21 തീയതികളിൽ MHS പുതുനഗരം സ്കൂളിൽ വച്ച് നടക്കുന്നു.കുട്ടികളുടെ ഓൺലൈൻ എൻട്രി 12/10/2017 നു 5 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യണം.

Urgent- പ്രകൃതി ക്ഷോഭം വാർഷിക റിപ്പോർട്ട്

Urgemt- Pre- Primary എല്ലാ ഗവണ്മെന്റ് എൽ.പി / യു .പി പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്

കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ കായികമേള 
ഒക്ടോബർ 11,12 ,13   തിയ്യതികളിൽ 
BSSHSS കൊല്ലങ്കോട് വെച്ച് നടക്കുന്നതാണ് 
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ORDER OF EVENT ചുവടെ ...

                                                                       

                                                                           കെ.അനന്തകൃഷ്ണൻ
                                                                            സെക്രട്ടറി (KSDSGA )
                                                                            PH : 9496606511

ORDER OF EVENT 
1
2
3
4
5
6








   

Vidyarangam Kalasahithya vedi- October13 , Kollengode PKDUPSchool

എല്ലാ പ്രധാനാദ്ധ്യാപകരുടെയും,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക്,കൊല്ലങ്കോട് ഉപജില്ലയിൽ സെക്കൻഡ് വോളിയം പാഠപുസ്തകം മുഴുവനും എത്തിച്ചതായി textbook ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു .ആയത് സ്കൂളുകളിൽ വിതരണം പൂർത്തീകരിച്ച് പ്രസ്തുത വിവരങ്ങൾ textbook സൈറ്റിൽ 06/10/2017 ന് തന്നെ അപ്‌ലോഡ് ചെയ്യണം എന്നറിയിക്കുന്നു. സൊസൈറ്റി സെക്രട്ടറിമാർ അതാത് സ്കൂളുകളിലേക്ക് പുസ്തകവിതരണം അടിയന്തിരമായി പൂർത്തീകരിക്കേണ്ടതാണ് . ഇത് കഴിഞ്ഞും പാഠപുസ്തകം ആവശ്യമുള്ളവർ ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . കാലതാമസം കൂടാതെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതും ,വീഴ്ച വരുത്തുന്നപക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് അറിയിക്കുന്നു .


കൊല്ലങ്കോട് സബ്ജില്ലാ ശസ്ത്രനാടക മൽസരം
details 

Sub District Science Drama Compitation 2017 - Link



www.schoolsasthrolsavam.in/2017

പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.ൽ.എസ്) അവസാന അവസരം.

പെട്രോളിയം ആൻറ് നാച്ചുറൽ ഗ്യാസ് അസോസിയേഷൻ സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം അവലോകനം വിദ്യാഭ്യാസമന്ത്രി പ്രൊഫ :സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ വാടാനാംകുറിശ്ശി ഡയമണ്ട് ഹാളിൽ ഒക്ടോബർ 6  വെള്ളിയാഴ്ച 2  മണിമുതൽ ........
ജില്ലയിലെ മുഴുവൻ LP UP HS പ്രധാനാധ്യാപകരും HSS VHSE പ്രിന്സിപ്പല്മാരും വിദ്യാഭ്യാസ ഓഫീസർമാരും പങ്കെടുക്കേണ്ടതിനാൽ 

നമ്മുടെ സബ് ജില്ലയിലെ ബന്ധപ്പെട്ടവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 



      സോഷ്യൽ സയൻസ്  ക്വിസ്സ്     
KOLLENGODE സബ് ജില്ലാ സോഷ്യൽ സയൻസ്  ക്വിസ്സ് മത്സരംഒക്ടോബർ 6  വെള്ളിയാഴ്ച 10 മണിമുതൽ 


രാവിലെ 10 മണി LP  U P
11.30  AM-HS  HSS




കൊല്ലങ്കോട് സബ് ജില്ലാ സയൻസ് ക്ലബ് ശാസ്ത്ര നാടകം 13/10/2017 FRI 2മണിമുതൽ 
പുതുനഗരം  MVHSS ൽ 

കൂടുതൽ വിവരങ്ങൾക്ക് സബ് ജില്ലാ സയൻസ് ക്ലബ് സെക്രട്ടറിയെ വിളിക്കുക ( MOB:9496352093)
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്  നൂൺമീൽ HEALTHDATA Quarter-I സമർപ്പിക്കാത്തവർ 10/10/17 5.00 മണിക്കകം സമപ്പിക്കേണ്ടതാണ് 

ST-BREAKFAST -പട്ടികവഗ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതുവരെയും നൽകാത്തവർ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി നൽകേണ്ടതാണ് .അല്ലാത്തപക്ഷം ലഭിച്ച വിവരം ക്രോഡീകരിച്ച DDE ഓഫീസിലേക്ക് നൽകുന്നതാണ് ,കൂടാതെ കഴിഞ്ഞ വർഷത്തെ നിബന്ധനകൾക്ക് വിധേയമായി പദ്ധതി ആരംഭിക്കാവുന്നതാണ് .

ST-BREAKFAST -പട്ടികവഗ വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതുവരെയും നൽകാത്തവർ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി നൽകേണ്ടതാണ് .അല്ലാത്തപക്ഷം ലഭിച്ച വിവരം ക്രോഡീകരിച്ച DDE  ഓഫീസിലേക്ക് നൽകുന്നതാണ് ,കൂടാതെ കഴിഞ്ഞ വർഷത്തെ നിബന്ധനകൾക്ക് വിധേയമായി പദ്ധതി ആരംഭിക്കാവുന്നതാണ് .

കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ കായികമേള 10/10/2017 മുതൽ 12 /10/2017 വരെ BSSHSS KOLLENGODE വച്ച് നടക്കുന്നതാണ്.പങ്കെടുക്കുന്നവരുടെ എൻട്രി 5 ആം തിയതിക്കു മുൻപായി അപ്‌ലോഡ് ചെയേണ്ടതാണ് .


കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ തൈക്കോണ്ട മത്സരം 06/10/2017 നു വെള്ളിയാഴ്ച DMUP SCHOOL KARIMKULAM (PRANAVAM AUDITORIUM KARIMKULAM) വച്ച് നടക്കുന്നതാണ് .


HS വിഭാഗം C.V.RAMAN ഉപന്യാസമത്സരം ഒക്ടോ .6 ന്, 2 മണിക്ക് RPMHSS PANAGATTIRI യിൽ നടക്കുന്നതാണ്.


DPI യുടെ നിർദേശത്തെ തുടർന്ന് 04/10/2017 ന് നടത്തേണ്ടിയിരുന്ന സയൻസ് ക്വിസ്സ് ,Talent Exam മാറ്റിവച്ചതായി അറിയിക്കുന്നു.തിയതി പിന്നീട് അറിയിക്കുന്നതാണ് .

DPI യുടെ നിർദേശത്തെ തുടർന്ന് 04/10/2017 ന് നടത്തേണ്ടിയിരുന്ന സയൻസ് ക്വിസ്സ് ,Talent Exam  മാറ്റിവച്ചതായി അറിയിക്കുന്നു.തിയതി പിന്നീട് അറിയിക്കുന്നതാണ് .

എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ലഭിച്ചുകഴിഞ്ഞ പാഠപുസ്തകം സംബന്ധിച്ച വിവരങ്ങൾ ഇന്ന് മൂന്നുമണിക്ക് മുൻപായി അപ്ലോഡ്ചെയ്ത് വിവരം ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ് .കൂടാതെ shortage &excess ലിസ്റ്റ് ഈ ലഭിക്കാനുണ്ടങ്കിൽ ആയതിന്റെ ലിസ്റ്റും നൽകേണ്ടതാണ് .കാലതാമസം കൂടാതെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതാണ് .വീഴ്ച വരുത്തുന്നപക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും .


ചലച്ചിത്ര പ്രദര്ശന സമയം കാലത്ത് 9 മുതൽ 10 .30 വരെയാണ്.


Very Urgent

മുസ്ലിം, നാടാർ ആംഗ്ലോഇന്ത്യൻ മാറ്റ് പിന്നോക്കവിഭാഗങ്ങളിലെ ദരിദ്രരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്,
2017 -18  ഫ്രഷ്/ റിന്യൂവൽ കുട്ടികളുടെ ലിസ്റ്റ് 13/10/2017ന്   5  മണിക്ക്  മുൻപുതന്നെ എത്തിക്കേണ്ടതാണ്.വളരെ അടിയന്തിരമായി ഈ വിഷയത്തെ കണക്കാക്കേണ്ടതാണ്.

രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം

ശാസ്ത്ര ക്വിസ് മത്സരം - സമയക്രമം.

Urgent Aadhar.

സെപ്റ്റംബർ 30  തിയ്യതിക്കകം സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും ആധാർ സംബന്ധിച്ച വിവരങ്ങൾ സ്‌കൂൾ റെക്കോര്ഡുകളിൽ ചേർക്കേണ്ടതാണ്.

Details

Text Book Urgent.

28/ 09/ 2017 ൽ മുഴുവൻ പാഠപുസ്തകങ്ങൾ ബൈൻഡിങ് പൂർത്തിയാക്കി ഹബ്ബുകളിലേക്ക് എത്തിക്കേണ്ടതിനാൽ അവധി ദിവസങ്ങളായ 29/09/17, 30/9/17, 01/10/17, 2/10/17 എന്നീ തീയതികളിൽ സ്‌കൂൾ സൊസൈറ്റികളും, സ്‌കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണം നടത്തേണ്ടതുമാണ്.

circular

വളരെ അടിയന്തിരം - ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ( അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ) തിരുവനന്തപുരം - യുടെ ഓഡിറ്റ് -


 
01/01/2001 നും  31/12/2010 നും ഇടയിൽ സർവീസിൽ പ്രവേശിച്ച എല്ലാ ഗവൺമെൻറ് LP/UP അധ്യാപകരുടെയും ( ഹൈസ്‌കൂൾ /വൊക്കേഷണൽ ഹൈയർ  സെക്കണ്ടറി / ഹൈയർ  സെക്കണ്ടറി സ്‌കൂൾ  ഉൾപ്പടെ )  മിനിസ്റ്റീരിയൽ സ്റ്റാഫുകളുടേയും  സർവീസ് ബുക്കുകൾ പരിശോധനക്കായി ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ( അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ) തിരുവനന്തപുരം , ഈ ഓഫിസിൽ  05/10/2017 ന് പരിശോധനക്കായി വരുന്നുണ്ട്. ആയതിനാൽ താഴെ കൊടുത്തിരിക്കുന്ന പ്രഫോർമകളും സർവീസ് ബുക്ക് സഹിതം   26/09/2017 ന്  5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ് . വളരെ അടിയന്തിരമുള്ള  വിഷയമായതിനാൽ കാലതാമസം ഒഴുവാക്കുവാൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .


മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്‌കൂളുകളിൽ നിന്നും അക്കാര്യം വ്യകതമാക്കുന്ന ഒരു സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകർ നൽകേണ്ടതാണ്.
 

ബോധവൽക്കരണവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള സൗജന്യ ചലച്ചിത്ര പ്രദര്ശനം തങ്കം ,തങ്കരാജ് ,ഗായത്രി എന്നീ തീയേറ്ററുകളിൽ നടക്കുന്നു.ചിൽഡ്രൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.6 ,7 ക്ലാസ്സുകളിലെ കുട്ടികൾക്കു മാത്രമാണ് ഈ ചലച്ചിത്ര പ്രദര്ശനം.അധ്യാപകർ കുട്ടികളെ കൊണ്ടുപോയി ഷോ കാണിക്കേണ്ടതാണ്.തീയതിയും സ്കൂളുകളുടെ ലിസ്റ്റും ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

പൊതു വിദ്യാഭ്യാസം -സേവനത്തിലിരിക്കുന്ന അധ്യാപകരിൽ പരീശീലനം നേടിയിട്ടില്ലാത്തത് സംബന്ധിച്ച്

പ്രീമെട്രിക് സ്കോളർഷിപ്

Social Science Quiz- October 6

Very Urgent - Details of Ministerial staff

 25.09.2017, 11 മണിക്ക് മുൻപായി  സമർപ്പിക്കേണ്ടതാണ്.

Details

Proforma

VERY URGENT----BIO DIVERSITY CLUB - MEETING ON 23/09/2017 AT THRISSUR REG

 സേക്രട്ട്  ഹാർട്ട് കോൺവെൻറ് ഗേൾസ് സ്‌കൂൾ, തൃശ്ശൂർ (സെൻറ്  മേരീസ് കോളേജിന് സമീപം).

Details

കൊല്ലങ്കോട് സബ്ജില്ലാ സോഷ്യൽ സയൻസ് ക്ലബ് ഹൈസ്കൂൾ കുട്ടികൾക്കായി പത്രവായന മത്സരം 26.09.2017 നു രാവിലെ 10 മണിക്ക് BSSHSS കൊല്ലങ്കോട് വച്ച് നടത്തുന്നു.ഓരോ സ്കൂളിൽ നിന്നും ഒരുകുട്ടിയെ പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.


എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച്

എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച് 20.09.2017  കാലത്ത് 10  മണിക്ക് കൊടുവായൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കോൺഫെറെൻസ് ഹാളിൽ വച്ച് ഒരു യോഗം കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത  യോഗത്തിൽ താങ്കൾ  പങ്കടുക്കുവാൻ താത്പര്യപ്പെടുന്നു.

Play Ground

School Parliament Election 2017-18

യു .പി . ഗണിതം സമഗ്ര വെബ് പോർട്ടൽ ഉള്ളടക്ക വികസനം

മീസിൽസ് റൂബെല്ല ക്യാമ്പയിൻ വാക്സിനേഷൻ

18/09/2017 ന് തിങ്കളാഴ്ച്ച കൊല്ലങ്കോട് ഉപജില്ല കായികാധ്യാപകരുടെ യോഗം രാവിലെ 10.30 ന് കൊല്ലങ്കോട് എഇഒ ഓഫീസിൽ വച്ച് നടക്കുന്നു.എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.


സബ്ജില്ലാതല ഗണിതക്വിസ് മത്സരം സ്പെറ്റംബർ 23 ന് ശനിയാഴ്ച നടത്തുന്നതാണ്. സമയക്രമം :- എൽപി വിഭാഗം 10 മണി മുതൽ 11 മണിവരെയും ,യുപിവിഭാഗം 11 മണിമുതൽ 12 മണിവരെയും എച്ച് എസ് വിഭാഗം 12 മണിമുതൽ 1 മണിവരെയും എച്ച് എസ് എസ് വിഭാഗം 2 മണിമുതൽ 3 മണിവരെയും നടത്തുന്നതാണ്.ച്യോദ്യപേപ്പറുകൾ എഇഒ ഓഫീസിൽ എത്തുന്നതാണ്.സബ്‌ജില്ലകളിലെ സ്കൂളുകളിൽനിന്നും ഓരോ കുട്ടികൾ വീതം പങ്കെടുക്കാം.സബ്‌ജില്ലകളിൽ നിന്നും രണ്ടുവീതം കുട്ടികളെ ജില്ലയിൽ പങ്കെടുപ്പിക്കണം.


2017 -18  ടിവർഷത്തെ യൂണിഫോം വിതരണത്തിനു ശേഷം Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവ ഈ  കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ്. ചിലവഴിക്കാത്ത തുക ഈ  കാര്യാലയത്തിലെ 'എ' സെക്ഷനിൽ തിരിച്ചടക്കേണ്ടതാണ്. ചിലവഴിക്കാത്ത തുകയുടെ വിവരങ്ങളും ( Spent Amount,  Unspent Amount, Reason) 'A' Section ൽ  സമര്പ്പിക്കേണ്ടതാണ്. തിരിച്ചടച്ച receipt ൻറെ  കോപ്പി ,Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതാണ്. തുക തിരിച്ചടയ്ക്കാനുള്ള കാരണവും Utilization certificate - ൽ  രേഖപ്പെടുത്തേണ്ടതാണ്.

Utilization

Sakshyapathram 

Very Urgent -സർക്കാർ സ്ക്കൂളുകളുടെയും ഓഫിസുകളുടെയും ബിൽഡിംഗ് , ഭൂമി ,റോഡ് ,പാലങ്ങൾ , കൈവരിപ്പാത എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കുന്നത് സംബന്ധിച്ച് :- പ്രഫോർമ സമർപ്പിക്കാത്ത സ്‌കൂളുകൾ 08.09.2017 ന് 05 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.



2017-18 വർഷത്തെ സൗജന്യ യൂണിഫോം വിതരണത്തിൻറെ  Utilization certificate KFC Form 44  ലാണ് പൂരിപ്പിച്ച് നൽകേണ്ടത്  . Utilization certificate KFC Form 44    നൽകാത്ത സ്‌കൂളുകൾ ആയത് എത്രയും പെട്ടെന്ന്  ഈ  കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .  

കൊല്ലങ്ങോട് സബ്ജില്ലാ കലോത്സവം / Sports/Sasthrotlsavam 2016-17



]mT-ym-\p-_Ô kanXn 2016-17 tÌävsaâv Hm^v If-£³ & FIvkvs]³Uo-¨À

ABSTRACT

Total Collection - Rs.679369/-
Total Expenditure - Rs.695160
The Amount Return to The associations of Managers - Rs.10,000/-
Expenditure in the AEO Office till 25/08/2017 -  9,450/-
Grand Total Expenditure – 714610/-
Difference – 35241/-

മുസ്ലിം -നാടാർ -ആംഗ്ലോ ഇന്ത്യൻ ,മറ്റു പിന്നോക്ക മുന്നോക്ക വിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് - ഫ്രഷ്-റിന്യൂവൽ ലിസ്റ്റ് (forward കാസ്റ്റ് +BPL ) 08 /09/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലേക്കു നൽകേണ്ടതാണ്‌.


പൊതു വിദ്യാഭ്യാസം -എയ്ഡഡ് -വിദ്യാലയങ്ങളിൽ ഒരേ കളർ യൂണിഫോമുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് .

Noon Meal Very Urgent

ഉച്ചഭക്ഷണ പദ്ധതിയുടെ വാർഷിക പരിശോധന നടത്താത്ത സ്കൂളുകൾക്ക് 08/09/2017 നു കാലത്തു 10 മണിക്ക് DDE Office ൽ നിന്നും പരിശോധനക്ക് എത്തുന്നതാണ്. എല്ലാ രേഖകളും സഹിതം അന്നേ  ദിവസം ഹാജരാകുവാൻ പ്രധാനാധ്യാപകരെ  അറിയിക്കുന്നു.

Very Very Urgent

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് Text Book 2nd Volume പുസ്തകങ്ങൾ  ഓണതിനുമുമ്പു തന്നെ വിതരണം ചെയ്യേണ്ടതാണ്.

ONAM SPECIAL RICE DETAILS

സ്പെഷ്യൽ അരി വിതരണത്തിന് തയ്യാറായിട്ടുണ്ട്. മാവേലി സ്റ്റോർ/ ഡിപ്പോയുമായി ബന്ധപെട്ടു അരി എടുത്തു വിതരണം ചെയ്യേണ്ടതാണ് . അരിവിതരണം ചെയ്ത വിവരം ഓഫീസിൽ ആനി ദിവസം തന്നെ അറിയിക്കേണ്ടതാണ് .

സമഗ്ര വെബ് പോർട്ടൽ ഉള്ള ടക്ക വികസനം - രണ്ടാം Term UP Maths Orientation.

Very Urgent

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് എല്ലാ HM മാരുടെയും ഒരു യോഗം നാളെ
(22/08/2017) ചൊവ്വാഴ്ച  3 Pm നു AEO Office ൽ  വെച്ച് കൂടുന്നതാണ് . നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

പൊ .വി .വ.-പോസ്കോ നിയമം -ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ വി കസിപ്പിച്ചെടുത്ത ഓൺലൈൻ പരാതിപെട്ടി -സംബന്ധിച്ച്

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയും കുട്ടികൾക്ക് പരാതി സമർപ്പിക്കുന്നതിന് വേണ്ടിയും എല്ലാ വിദ്യാലയങ്ങളും "പോസ്കോ " ഓൺലൈൻ പരാതിപെട്ടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തി രമായി സ്വീകരിക്കേണ്ടതും ,സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് 20 ദിവസത്തിനകം ഈ കാര്യാലത്തിലേക്ക് സമർപ്പിക്കേണ്ടതാണ്.
20/07/2017 ലെ എം .4/ 40217 / 2017 / ഡിപിഐ  നമ്പർ സർക്കുലർ പ്രകാരമാണ് ഈ നിർദേശം.
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റ്റെ
(എം.എച്ച് .ആർ. ഡി) ,സെക്രട്ടറിയുടെ 19/04/ 2017 ലെ F.14-2/2017-EE.B നമ്പർ കത്ത് പ്രകാരമാണ് ഡിപിഐ നിർദേശിച്ചത് .

Aided Primary Travelling Allowance

മഴക്കാലത്ത് സ്കൂൾ യൂണിഫോമിനോടൊപ്പം ഷൂസ്,സോക്സ്‌ എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് :- സംസ്ഥാന ബാലാവകാശ കമ്മീഷന്റെ 09/06/2016 ലെ CRMP NO:4015/11/LA 2/2016/KeSCPCR എന്ന ഉത്തരവ് നമ്പർ പ്രകാരം വർഷകാലത്ത് യൂണിഫോമിനൊപ്പം ഷൂസ്,സോക്സ്‌ എന്നിവ ധരിക്കാൻ കുട്ടികളെ നിർബന്ധിക്കരുതെന്നും അനുയോജ്യമായ പാദരക്ഷകൾ അണിഞ്ഞു വന്നാൽ മതിയെന്നും നിർദേശമുണ്ട്.ഈ നിർദേശം കുട്ടികൾക്ക് നൽകേണ്ടതാണ്.


Vaccancy Position of Govt LP/UP Employees as on 01/08/17.

അറിയിപ്പ് 
2017 -18 വർഷത്തെ  തസ്തിക പ്രകാരം വരുന്ന ഒഴിവുകളുടെ വിവരങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രൊഫോർമയിൽ ശേഖരിക്കുന്നതിനായി        11 /08/17തിയ്യതി DDE Palakkad നിന്നും ഉദ്യോഗസ്ഥർ വരുന്നതാണ് .ആയതിനാൽ എല്ലാ Govt LP/UP പ്രധാനാധ്യാപകർ ടി പ്രൊഫോര്മ തയ്യാറാക്കി 11ആം തിയ്യതി 10 മണിക്ക് AEO Officeil നേരിട്ട് എത്തിച്ചേരേണ്ടതാണ് എന്ന് AEO  അറിയിക്കുന്നു.

Consolidated Statement Of Expenditure For The Month of July-2017-(Form A,Form -B)-തരാത്ത സ്കൂളുകൾ 11.08.2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലേക്കു നൽകേണ്ടതാണ്.


Very Urgent Government LP/UPVaccancy Position of Employee as on 01/0817


2017-18 hÀjs¯ XkvXnI \nÀ®b D¯-chv {]Imcw hcp¶ Hgn-hp-I-fpsS hnh-c-§Ä CtXm-sSm¸w Df-f-S¡w sNbvX {]t^mÀa tiJ-cn-¡p-¶-Xn-\mbn Xn¿Xn 11/08/17 \v hnZ-ym-`-ymk D]-U-b-d-IvSÀ ]me-¡m-Sn \n¶pw hcp-¶p­v. Bb-Xn-\m FÃm Kh¬saâv FÂ]n-bp]n {][m-\-²-ym-]-IÀ Sn {]t^mÀa (2 hoXw) X¿m-dm¡n 11/08/17 \v 10. aWn¡v FCH Hm^o-kn t\cn«v F¯n-t¨-tc-­-Xm-sW¶v D]-PnÃm hnZ-ym-`-ymk Hm^o-kÀ And-bn-¡p¶p. ({]t^mÀa I,II,III)`


                                                                                       FCH sImÃ-t¦mSv

July 15th Statistics Proforma -2017-തരാത്ത സ്കൂളുകൾ രണ്ടു കോപ്പികൾ വീതം ഈ കാര്യാലയത്തിലേക്കു 11.08.2017 നു മുമ്പായി ഈ കാര്യത്തിലേക്ക് നൽകേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് , 05/08/2017 നു ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങൾ തസ്തിക തിരിച്ചു ഈ കാര്യാലയത്തിലേക്കു ഇമെയിൽ മുഖാന്തിരം ഇന്ന് 11 .30 ന് മുമ്പായി അറിയിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് ,

05/08/2017 നു ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങൾ തസ്തിക തിരിച്ചു ഈ കാര്യാലയത്തിലേക്കു ഇമെയിൽ  മുഖാന്തിരം ഇന്ന് 11 .30 ന് മുമ്പായി അറിയിക്കേണ്ടതാണ്.

കൊല്ലങ്കോട് ഉപജില്ലാ വിദ്യാരംഗം


Inaugration
തിയ്യതി   -   08/08/2017
സമയം    -  11 .AM
സ്ഥലം      -  GLPS Nemmara
വിദ്യാരംഗം രജിസ്‌ട്രേഷൻ ഫീസിനത്തിൽ നൽകേണ്ടതാണ് .
      LP   :    100
      UP   :    200
      HS  :     300

ഒരു സ്കൂളിൽ നിന്നും 2 കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ് . ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ് .വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ മാർ  നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

Noon Feeding Food and Safety Registration

സർക്കാർ സ്ക്കൂളുകളുടെയും ഓഫിസുകളുടെയും ബിൽഡിംഗ് , ഭൂമി ,റോഡ് ,പാലങ്ങൾ , കൈവരിപ്പാത എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കുന്നത് സംബന്ധിച്ച് :-

05/08/2017 ന് അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം നടക്കുന്നു. സ്കൂളിലെ മുഴുവൻ അധ്യാപകരും പ്രഥമാധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിന് പങ്കെടുക്കേണ്ടതാണ്.

05/08/2017 ന്  അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം നടക്കുന്നു.
സ്കൂളിലെ മുഴുവൻ അധ്യാപകരും പ്രഥമാധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിന് പങ്കെടുക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് : VERY URGENT 2017-18 വർഷത്തെ സൗജന്യ യൂണിഫോം സംബ :- എയ്‌ഡഡ്‌ സ്കൂളുകളുടെ സ്കൂൾ അക്കൗണ്ടുകളിലേക്ക് Sanction ആയ തുക വന്നിട്ടുണ്ട് . യൂട്ടിലൈസേഷനും സാക്ഷ്യപത്രവും 01/08/2017 നു 5 മണിക്ക് മുമ്പായി എത്തിക്കണം .സ്കൂളുകളുടെ ലിസ്റ്റും സാക്ഷ്യപത്രത്തിന്റെ മാതൃകയും ഇതോടൊപ്പം അയക്കുന്നു.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് VERY URGENT 2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

VERY URGENT

2017-18 ലെ സ്കൂൾ ബസ് ഫിറ്റ്നസ് തരാത്ത സ്കൂളുകൾ 01/08/2017 നു 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് National Health Mission ൻറെ ഭാഗമായി സ്കൂൾ അസ്സെംബ്ലയിൽ ആരോഗ്യവകുപ്പ് പ്രവർത്തകർ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 2017-18 വര്ഷം ലൈബ്രറിയിലേക്ക് വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റും പ്രസ്തുത പുസ്തകങ്ങൾ വാങ്ങുവാൻ ലൈബ്രറി Accumalated Fund ഉപയോഗിച്ച് വാങ്ങിയതിന് ശേഷം ഈ കാര്യാലയത്തിലേക്കു അറിയിക്കേണ്ടതാണ്.


Details of Dropout students 2016-17-ഇതോടൊപ്പം ഉൾക്കൊള്ളിച്ച Proforma 26/07/2017 5.00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്, ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്

ഉച്ചഭക്ഷണ പദ്ധതിക്കായിഅരി സൂക്ഷിക്കുന്നതിനുള്ള അലൂമിനിയം പെട്ടി  വാങ്ങുന്നതിനായി  അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്.

list 
ഉച്ചഭക്ഷണ പദ്ധതിക്കായി പാചകവാതക കണക്ഷൻ അനുവദിച്ചു നൽകിയ തുകയുടെ ധനവിനിയോഗ പത്രം നൽകാത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിലേക്ക് നൽകേണ്ടതാണ് .ക്രോഡീകരിച്ച ലിസ്റ്റ് ഡിഡിഇ ഓഫീസിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്

list 

Pre - Matric Scholarship for Minority Communities 2017-18

വിദ്യാരംഗം കലാസാഹിത്യവേദി 2017 - അധ്യാപകദിനത്തോടനുബന്ധിച്ചു നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾ

TC for School admission

SMART ENERGY PROGRAMME 2017-18

ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിനുള്ള പരീക്ഷ 2017 ഡിസംബർ - 13 വയസ്സിനുള്ളിൽ (2 .7 .2005 നും 01.01.2007 നും മധ്യേ ജനിച്ച കുട്ടികൾ ) മിടുക്കരായ ആൺകുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കായി www.keralapareekshabhavan.in വെബ്സൈറ്റിലും 0471-546827 എന്ന ഫോൺ നമ്പറിലും ലഭിക്കുന്നതാണ്.


സ്കൂളുകളിൽ വികലാംഗ വിദ്യാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടതാണ്.