State School Sasthrolsavam

Noon feeding പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 27/ 05/ 2016 ലെ എൻ എം (1 )33972 / 16 /DPI Circular പ്രകാരം സ്കൂളുകളിൽ സൂക്ഷിക്കേണ്ട രജിസ്റ്റരുകൾ


1 . എല്ലാ ദിവസവും എഴുതി സൂക്ഷിക്കേണ്ട റെജിസ്റ്ററുകൾ
     1). കെ.2  രജിസ്റ്റർ
     2 ). നൂൺഫീഡിങ്  ഹാജർ പുസ്തകം
     3 ). നൂൺഫീഡിങ്ങിന്റെ കണ്സോളിഡേറ്റഡ് ഹാജർ പുസ്തകം
     4). നൂൺഫീഡിങ് അക്കൗണ്ട് റജിസ്റ്റർ
II. മാസാമാസം എഴുതി സൂക്ഷിക്കേണ്ട റജിസ്റ്ററുകൾ
     1 ).  എൻ എം പി 1 nte ഓഫീസ് കോപ്പി
     2 ).   EXPENDITURE STATEMENT
     3).   പാചകക്കൂലി വിതരണം ചെയ്തതിന്റെ അക്റക്ക്വിറ്റൻസ് രജിസ്റ്റർ
 III.  വര്ഷാവസാനം എഴുതി സൂക്ഷിക്കേണ്ട രജിസ്റ്റർ
        കാലിച്ചാക്ക് രജിസ്റ്റർ
മറ്റു രജിസ്റ്ററുകൾ
       1 ). SPECIAL Rice  അരി വിതരണത്തിന്റെ അക്കായ്യ്റ്റൻസ് രജിസ്റ്റർ
       2 ).Maveli Store Pass Book
       3).Maveli Store/   വിവിധസൊസൈറ്റികൾ സഹകരണ സംഘങ്ങൾ പൊതു വിപണിയിലെ ബില്ലുകൾ   4 ).Voucher Files   5). പാത്രങ്ങളുടേയും മറ്റു ഉപകരണങ്ങളുടെയും Stock ragister
6). NOON FEEDING CURRENT ACCOUNT PASS BOOK       7).MENU REGISTER
8). മുട്ട പാൽ എന്നിവ വിതരണം ചെയ്യുന്നതിന്റെ Register

സ്കൂളുകളിൽ Drop Box / സാന്ത്വനപ്പെട്ടി സ്ഥാപിച്ചത്‌ സംബന്ധിച്ച റിപ്പോർട്ട് 25 .11 .2016 നു മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .


school ബസുകളുടെ സുരക്ഷാ സർട്ടിഫിക്കറ്റ് സംബന്ധിച്ച റിപ്പോർട്ടും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഈ കാര്യാലയത്തിൽ 24 .11 .2016 നു മുൻപായി സമർപ്പിക്കേണ്ടതാണ് .


സ്വാതന്ത്ര്യ ദിനാഘോഷം 2016

 ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് 24 .11 .2016 നു മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

Pre-matric scholarship for minority communities 2016-17 സ്കൂൾതല വെരിഫിക്കേഷൻ 25 .11 .2016 നു മുൻപായിത്തന്നെ പൂർത്തീകരിക്കേണ്ടതാണെന്നു ഡിപിഐ നിർദ്ദേശിച്ചിരിക്കുന്നു . ആയതിനാൽ എല്ലാ aided /Govt / Unaided സ്കൂൾ പ്രധാനാദ്ധ്യാപകരും സ്കൂൾതല വെരിഫിക്കേഷൻ 25 .11 .2016 നു മുൻപായിത്തന്നെ പൂര്ത്തീകരിക്കേണ്ടതാണെന്നു കർശന നിർദ്ദേശം നൽകുന്നു . Username & Password reset ചെയ്യേണ്ടവർ സ്കൂളിൻറെ പേര് , UDISE കോഡ് , HM ൻറെ മൊബൈൽ നമ്പർ സഹിതം aeokollengode@gmail.com എന്ന മെയിലിലേക്കു അയക്കുക .

നവംബർ 17 വ്യാഴാഴ്ച്ച HMs ഏകദിനപരിശീലനത്തിൽ പങ്കെടുക്കാൻ നെമ്മാറ BRC യിൽ വരുമ്പോൾപാഠ്യനുബന്ധസമിതിക്ക് ഒടുക്കേണ്ട ടീച്ചർ വിഹിതം 200രൂപാ വീതം,UP രക്ഷിതാക്കളുടെ വിഹിതം 4 രൂപാ വീതം,9,10 കുട്ടികളുടെ വിഹിതം 20 രൂപാ വീതം എന്നിവ തീർത്തടക്കണം ...........എഇഒ കൊല്ലങ്കോട്


PRE -MATRIC SCHOLARSHIP FOR MINORITY COMMUNITIES 2016-17- RESETTING PASSWORD

LOGIN ചെയ്യാൻ കഴിയാത്ത സ്കൂളുകൾ PASSWORD RESET ചെയ്യുന്നതിനായി സ്കൂളിന്റെ പേരും, U DISE CODE ഉം , HM ന്റെ മൊബൈൽ നമ്പറും സഹിതം aeokollengode@gmail.com എന്ന ഇ - മെയിൽ വിലാസത്തിലേക്ക് ഇ- മെയിൽ അയക്കുക . സ്കൂൾ തല വെരിഫിക്കേഷനുള്ള അവസാന തീയ്യതിയും 30 .11 .2016 തന്നെയാണെന്നുള്ള വിവരം എല്ലാ സ്കൂളുകളെയും അറിയിക്കുന്നു.

Infra structure facilities 2016-17 proforma 1 കോപ്പി മാത്രം സമർപ്പിച്ചവർ ഒന്നുകൂടി സമർപ്പിക്കേണ്ടതാണ് .


എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക്, കൊല്ലംകോട് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രി 21/11/2016 ന് 4 മണിക്ക് മുൻപായി kerala school kalolsavam-2016-17 സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടതാണ് .സമ്പൂര്ണയുടെ user id, passward ഉപയോഗിച്ച് login ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ :9447835483, 9446150724


RTI Act 2005- Application received from Sri K V Krishnakumar - Applicable to all Govt/Aided/Unaided LP/UP HM's

Kollengode Sub District Sports 2016- List of Higher level Participants, Results & Over all champions

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്......
മേളകൾ ആരംഭിച്ചു..ഫണ്ടുകൾ അടച്ചു കാണുന്നില്ല..
തിങ്കളാഴ്ച തന്നെ(നവംബർ 14 )മുഴുവൻ വിദ്യാലയങ്ങളും ടീച്ചർ വിഹിതം,രക്ഷിതാക്കളുടെ സംഭാവന, കുട്ടികളുടെ വിഹിതം എന്നിവ എഇഒ ആപ്പീസിൽ അടച്ചു രശീതി വാങ്ങണമെന്ന് എഇഒ അറിയിക്കുന്നു....
(Section clerk :സതീഷ് )

അടക്കേണ്ട തുക സംബന്ധിച്ച വിശദശാംശം 

1)-എൽ.പി.സെൿഷൻ--------  300 രൂപ 
2)-5-8 ക്ലാസ് രക്ഷിതാക്കളുടെ സംഭാവന-- 5 രൂപ വീതം 
       (School-1    AEO-3  DDE-1) 4 രൂപ അടക്കണം
3)-9-10 ക്ലാസ് കുട്ടികളുടെ വിഹിതം--20 രൂപ വീതം 
                    (AEO-17  DDE-3) 20 രൂപ അടക്കണം
4)-11-12 ക്ലാസ് കുട്ടികളുടെ വിഹിതം --25 രൂപ വീതം 
          (School-5    AEO-15  DDE-5)    20 രൂപ അടക്കണം
5)-അധ്യാപക വിഹിതം----200 രൂപ 
       ( AEO-125  DDE-75)    200  രൂപ അടക്കണം 


പാഠപുസ്തകം 

പ്രധാനാദ്ധ്യാപകരുടെ അറിവിലേക് ഈ ഉപജില്ലയിൽ സെക്കന്റ് വോളിയം പാഠപുസ്തകം എല്ലാം വിദ്യാലയങ്ങളിലും വിതരണം പൂർത്തീകരിച്ചതായി അറിയിക്കുന്നു.ആയതിനാൽ സ്കൂൾ textbook സൈറ്റിൽ പാഠപുസ്തകം മുഴുവനായും ലഭിച്ചതായി അപ്ഡേഷന് വരുത്തേണ്ടതാണ്.ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്ക്

വിധെയരാവേണ്ട  വരും എന്നുകൂടി അറിയിക്കുന്നു.

എൽപി യുപി ഹൈസ്‌കൂൾ പ്രധാനഅദ്യാപകരുടെ അടിയന്തിരയോഗം നവംബർ 8 ചൊവാഴ്ച ഉച്ചക്ക് 1.30 മണിക്ക് പനങ്ങാട്ടിരിRPMHSS ൽ ചേരുന്നു..... പങ്കെടുക്കുക...... എഇഒ കൊല്ലങ്കോട്


2016 -17 വർഷം എഇഒ,പാഡ്യാനുബന്ധപ്രവർത്തനം എന്നീ ഇനങ്ങളിൽ വിദ്യാലയങ്ങൾ ഒടുക്കേണ്ട തുക സംബന്ധിച്ചു......
1)-എൽ.പി.സെൿഷൻ--------  300 രൂപ 
2)-5-8 ക്ലാസ് രക്ഷിതാക്കളുടെ സംഭാവന-- 5 രൂപ വീതം 
       (School-1    AEO-3  DDE-1) 4 രൂപ അടക്കണം
3)-9-10 ക്ലാസ് കുട്ടികളുടെ വിഹിതം--20 രൂപ വീതം 
                    (AEO-17  DDE-3) 20 രൂപ അടക്കണം
4)-11-12 ക്ലാസ് കുട്ടികളുടെ വിഹിതം --25 രൂപ വീതം 
          (School-5    AEO-15  DDE-5)    20 രൂപ അടക്കണം
5)-അധ്യാപക വിഹിതം----200 രൂപ 
       ( AEO-125  DDE-75)    200  രൂപ അടക്കണം 

6)-ക്ലബ് രജിസ്ട്രാഷൻ 
UP -75*4=300 രൂപ 
എച്.എസ്- 200*4=800 രൂപ 
 എച്.എസ് എസ് -300*4=1200 രൂപ 

പങ്കെടുക്കുന്ന കുട്ടികളുടെ ഫീസ് 
 UP - 10 രൂപ വീതം
 എച്.എസ്-10 രൂപ വീതം
എച്.എസ് എസ്-10 രൂപ വീതം

ശാസ്ത്രോത്സവം രജിസ്‌ട്രേഷനുവരുമ്പോൾ പരമാവധി തുക നൽകുവാൻ പ്രധാനാധ്യാപകർ ശ്രമിക്കണം....

                                          എഇഒ കൊല്ലങ്കോട്  



Infrastructure facilities in Govt/Aided Schools 2016-17 - All Govt/Aided LP/UP HM's are directed to submit the filled up proforma in duplicate on or before 10.11.2016 itself.

Proforma

Infrastructure facilities in Govt/Aided Schools 2016-17 - All Govt/Aided LP/UP HM's are directed to submit the filled up proforma in duplicate on or before 10.11.2016 itself.

2016 - 17 വർഷത്തേക്കുള്ള സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും I മുതൽ VIII വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളുടെയും എണ്ണം പ്രത്യേക പ്രൊഫോർമയിൽ തയ്യാറാക്കി വക്കേണ്ടതും ആവശ്യപ്പെടുന്ന മുറക്ക് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ് .

പ്രൈമറി സ്കൂളുകൾക്കുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ - നിർദ്ദേശങ്ങൾ

Pre- Matric Scholarship for minority communities 2016-17- New Directions

പ്രധാനാദ്ധ്യാപരുടെ അറിവിലേക്ക് , ഇനിയും രണ്ടാം വോളിയം പാഠപുസ്തകം ലഭിക്കാനുണ്ടങ്കിൽ 03 ,04 തിയ്യതികളിലായി പാലക്കാട് ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.എല്ലാ പാഠപുസ്തകവും ലഭിച്ചുകഴിഞ്ഞാൽ സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് . എന്ന് എഇഒ കൊല്ലംകോട്






സബ് ജില്ലാ ശാസ്ത്രോത്സവം എൻട്രികൾ നവംബർ 3   വ്യാഴാഴ്ച   6    മണിക്കകം ഓൺലൈൻ ചെയ്ത് കൺഫേം ആക്കുക 
അതിന് ശേഷം ഓൺലൈൻ ചെയ്യാനോ തുടർന്ന് കുട്ടികൾക്ക് പങ്കെടുക്കാനോ അവസരം ഉണ്ടാവില്ല.........

എഇഒ  കൊല്ലങ്കോട് 
പദ്മകുമാർ  ബി
പ്രോഗ്രാം കൺവീനർ  ശാസ്ത്രോത്സവം




കൊല്ലങ്കോട് സബ് ജില്ലാ സ്‌കൂൾ കലോത്സവം സ്വാഗതസംഘം യോഗം നവംബർ 3 വ്യാഴാഴ്ച 2 മണിക്ക് യോഗിനിമാതാ ഹൈസ്‌കൂളിൽ.....
മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കണം.....

എഇഒ കൊല്ലങ്കോട് 


CLUSTER TRAINING ON 05.11.2016- DIRECTIONS
Directions