വാന്യജീവി വാരാഘോഷം 2016 ,NRHM ഹെൽത്ത് ക്വിസ് , ഹിന്ദി വാരാഘോഷവും കലോത്സവവും , ചിത്രരചനാ മത്സരം (ഊർജ്ജസംരക്ഷണം )

എല്ലാ പ്രധാനാധ്യാപകരും 20 .01 .2017 നു നടക്കാനിരിക്കുന്ന സുഗമ ഹിന്ദി പരീക്ഷക്ക് വേണ്ട സഹായ സഹകരണങ്ങൾ കേരള ഹിന്ദി പ്രചാര സഭക്കു നൽകേണ്ടതാണ് .

എല്ലാ പ്രധാനധ്യപകരുടെയും / സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്കായി , രണ്ടാം വോളിയം പാഠപുസ്തകങ്ങൾ ഈ ഉപജില്ലയിൽ വിതരണം പൂർത്തീകരിച്ചതായി അറിയിച്ചിരിക്കുന്നു .എല്ലാം പാഠപുസ്‌തകങ്ങളും ലഭിച്ചു കഴിഞ്ഞ വിദ്യാലയങ്ങളിലെ പ്രധാനദ്ധ്യാപകർ ''മുഴുവൻ പാഠപുസ്‌തകങ്ങളും ലഭിക്കുകയും ,ആയത് കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്‌തുട്ടുണ്ട്'' എന്നുള്ള സാക്ഷ്യപത്രംനൽകേണ്ടതാണ്. അധികമുള്ള പാഠപുസ്തകങ്ങൾ തിരികെ ശേഖരിക്കുന്നതിൽ സൊസൈറ്റി സെക്രട്ടറിമാർ ശ്രദ്ധിക്കേണ്ടതും , അധികമുള്ള പാഠപുസ്തകങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ മറ്റു സൊസൈറ്റി സെക്രട്ടറിമാർക്ക്/ പ്രധാനദ്ധ്യാപകർക്ക് നൽകുകയും, പാഠപുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാലങ്ങൾക്ക് നൽകേണ്ടതുമാണ്.ഇത് കഴിഞ്ഞും പുസ്തകങ്ങൾ ആവശ്യമുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ എത്രയും പെട്ടന്ന് ഏ .ഇ .ഒ -ആഫീസിൽ നൽകേണ്ടതാണ്.(രണ്ടാം വോളിയം പാഠപുസ്തകങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രം നൽകിയാൽ മതി ).ലഭിച്ച പാഠപുസ്തങ്ങൾ textbook site -ൽ school /society തിരിച് തിയ്യതി രേഖപ്പെടുത്തി update ചെയേണ്ടതാണ്.

സർക്കാർ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ 2001 മുതൽ 2010 വരെ നടത്തിയ നിയമനങ്ങളുടെ പരിശോധന- കത്തിൽ സൂചിപ്പിച്ച ഇതോടൊപ്പമുള്ള പ്രസ്തുത പ്രഫോർമയിൽ തയ്യാറാക്കി സേവനപുസ്തക സഹിതം പരിശോധനയ്ക്കു സമർപ്പിക്കേണ്ടതാണ്. തിയതി പിന്നീട് അറിയിക്കുന്നതാണ്.

Pre- Matric Scholarship for Minority Communities 2016-17

സ്കൂളുകൾക്കുള്ള  യൂസർ നേമും പാസ്സ്‌വേർഡും അനുവദിച്ചിട്ടുണ്ട് . എല്ലാ പ്രധാനാധ്യാപകരും അപേക്ഷകൾ പൂർണ്ണമായും സൂക്ഷ്മ പരിശോധന നടത്തേണ്ടതാണെന്നു നിർദ്ദേശിക്കുന്നു.
USERNAME & PW

കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രോത്സവം 2016 -17 & ശാസ്ത്രനാടകം

Maths Quiz 2016- Kollengode Sub Dt on 30.09.2016

കൊല്ലങ്കോട് സബ്ജില്ലാ അധ്യാപകദിനാഘോഷം

 കൊല്ലങ്കോട് സബ്ജില്ലാ അധ്യാപകദിനാഘോഷം അവിസ്മരണീയവുമാക്കാൻ സഹകരിച്ച പ്രധാനാധ്യാപകർ അധ്യാപകർ
വിദ്യാരംഗം നിർവാഹകസമിതി       അംഗങ്ങൾ PKDUPS  HM സ്റ്റാഫ് PTA മാനേജർ എന്നിവർക്ക് നന്ദി....

Details 

Inspire Award Scheme 2016-17 -New Registration of schools should be done urgently. Last date for submission of nominations is 30.09.2016.

അധ്യാപകദിനാഘോഷം 05 .09 2016 - പ്രതിജ്ഞ

പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി , ഇനിയും പാഠപുസ്തകം ലഭിക്കാനുണ്ടങ്കിൽ 1 മുതൽ 8 വരെയുള്ള പാഠപുസ്തകങ്ങൾക്കായി പാലക്കാട് ടെക്സ്റ്റ്ബുക് ഡിപ്പോയിലും(PH-9446977172), 9,10 ക്‌ളാസുകളിലെ പാഠപുസ്തകങ്ങൾക്കായി ഷൊർണുർ ഡിപ്പോയിലും(PH-9946454354) ബന്ധപ്പെട്ട് പാഠപുസ്തകങ്ങൾ 03/09/2016 മുമ്പ് കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.ഇതിനുശേഷവും പുസ്തകങ്ങൾ ലഭിക്കാനുണ്ടങ്കിൽ ആയതിന്റ്റെ INTENT 04/09/2016- ന് കാലത്ത് 10 മണിക്ക് എഇഒ -യിൽ എത്തിക്കേണ്ടതാണ് എന്ന് അറിയിക്കിന്നു.ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും ഇതിൽ വീഴച്ചവരുത്തുന്നപക്ഷം ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യപകർക്കായിരുക്കും, കൂടാതെ ഭാവിയിലുണ്ടാകുന്ന കർശന നടപടികൾക്ക്‌ വിധേയരാകേണ്ടിവരും എന്നുകൂടി അറിയിക്കുന്നു

കൊല്ലങ്കോട് സബ് ജില്ലാ അദ്ധ്യാപകദിനാഘോഷം

5 / 9/ 2016 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പി.കെ.ഡി.യു.പി.സ്‌കൂളിൽ .......

                     ഒരു സ്‌കൂളിൽ നിന്നും പ്രധാനാദ്ധ്യാപകനും കുറഞ്ഞത് 1 അധ്യാപികയും പങ്കെടുക്കണമെന്ന് എ.ഇ.ഒ.അറിയിക്കുന്നു........

Group Insurance Scheme Revised rates 2016   
 Order

ജൂനിയർ ലാംഗ്വേജ് ഹിന്ദി ഫുൾ ടൈം അദ്യാപകരയുള്ള സ്ഥാനക്കയറ്റം യോഗ്യരായ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അന്തിമ സീനിയോരിറ്റി ലിസ്റ്റ് സമർപ്പിക്കുന്നത്

ഒന്നാം പാദവാർഷിക പരീക്ഷ ദേശീയ പണിമുടക്ക് സംബന്ധിച്ച്

Inspire Award -2017 വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നത് സംബന്ധിച്ച്.

സ്‌കൂളികളിൽ ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റവ് തുടങ്ങിയ അപകടം സംഭവിക്കാൻ സാധ്യതയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത് സംബന്ധിച്ച്

1 മുതൽ 8 വരെ ക്‌ളാസ്സുകളിലേക്ക് ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങൾ പാലക്കാട് കോട്ടമായതാണതിനു സമീപമുള്ള ജില്ലാ പാഠപുസ്തക ഡിപ്പോയുമായി താഴെപറയുന്ന നമ്മറിൽ ബന്ധപ്പെട്ടു ആവശ്യമുള്ള പുസ്തകങ്ങൾ ഉണ്ടേയെന്നു ഉറപ്പുവരുത്തി 31.08.2016 ഇന്നുതന്നെ നിർബന്ധമായും കൈപ്പറ്റേണ്ടതാണ്.