ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2017 ജനുവരി 8 - ന് നടത്തുകയാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തീയതി 16/9/2016 ആണ്.


2016-17 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്

പ്രധാനാധ്യാപകരുടെ അറിവിലേക്ക് , ഉച്ചഭ ഭക്ഷണ പാചകത്തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടു Bank അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ച ലിസ്റ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. ആയതു പരിശോധിക്കുകയും വ്യത്യാസം ഉണ്ടെങ്കിൽ 30/07/2016, 5 PM ന് മുൻപായി ഈ കാര്യാലയത്തിലേക്ക് Phone/E-mail മൂഖേന അറിയിക്കേണ്ടതാണ്. ലിസ്റ്റ് DPI യിലേക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കണമെന്നു അറിയിക്കുന്നു.

Pre- Matrics Scholarship 2016-17 അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ.

Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ പാലക്കാട് പാഠപുസ്തക ഡിപ്പോയിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റു പരിശോധിച്ച് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇന്റെൻഡ് സഹിതം ഡിപ്പോയിൽ നിന്ന് പാഠപുസ്തകം കൈപ്പറ്റേണ്ടതാണ് ലിസ്റ്  ഇതോടൊപ്പം സമർപ്പിക്കുന്നു.  ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (22 /7/2016) 12.00 Pm ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും. 

Letter

List 

Very Urgent- Health Data, Quarter I , Special Rice Distribution എന്നിവ 28.07.2016 നു തന്നെ സമർപ്പിക്കേണ്ടതാണ്.

Spec.Rice.Dist.https://app.box.com/s/u11yhhv8nghya935ulxs1u2ml2xf9fph

Most Urgent പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ചു്

 പാചക തൊഴിലാളികളുടെ .ജൂൺ മുതൽ ഓഗസ്റ് വരെയുള്ള  കണ്ടിൻജന്റുമായി ബന്ധപ്പെട്ട  തുകയുടെ ചെലവ് സംബന്ധിച്ച  വിവരം ഇനിയും നൽകാത്ത പ്രധാനാധ്യാപകർ ആയതു ഇന്നുതന്നെ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .  ആവശ്യപ്പെട്ട റിപ്പോർട് ലഭിക്കാത്തതുമൂലം പാചകത്തൊഴിലാളികളുടെ വേതനം വൈകാൻ ഇടയായാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്കു താങ്കൾ മാത്രം ഉത്തരവാദിയായിരിക്കുന്നതാണ് എന്നു അറിയിച്ചുകൊള്ളുന്നു കാലവിളംബം ഒഴിവാക്കുക .


Balance Text Books available in AEO Alathur & Parli- HM' s may receive the required text books from the concerned AEO's on Proper Receipt.

AEO Alathur -04922-222863
AEO Parali    -04912-856253
ALATHUR
PARALI

Vidyarangam Kalasahithyavedi 2016-17 - All HM's are directed to make sure of the participation of School level Vidyarangam conveners for a meeting at AEO Kollengode on 14/07/2016 - 11 am


Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക് 8/7/2016 വരെ ലഭിച്ച പാഠപുസ്തകങ്ങളും ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെയും വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (13/7/2016) 12.00 Pm ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ലിസ്റ്റ് ക്രോഡീകരിച്ച് 13.07.2016 , 4 മണിക്ക് മുൻപായി ഡി.ഡി.ഇ ലേക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും.

Best PTA Award 2016-17

DTP യെടുത്ത  അപേക്ഷയും അനുബന്ധരേഖകളും സ്പൈറൽ ബൈൻഡിങ് ചെയ്ത്  5  കോപ്പി വീതം 13  .7 .2016 നു മുൻപായി ഈ കാര്യാലയത്തിൽ  സമർപ്പിക്കേണ്ടതാണ്. ഡി.പി.ഐ  സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Circular 

Teachers award 2016-17

DTP യെടുത്ത  അപേക്ഷയും അനുബന്ധരേഖകളും സ്പൈറൽ ബൈൻഡിങ് ചെയ്ത്  5  കോപ്പി വീതം 15 .7 .2016 നു മുൻപായി ഈ കാര്യാലയത്തിൽ  സമർപ്പിക്കേണ്ടതാണ്. ഡി.പി.ഐ  സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
 Circular 

ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ് 2016-17

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പൻഡ് / ലംപ്സംഗ്രാന്റ് 2016 -17 - പൂരിപ്പിച്ച പ്രൊഫോര്മ 15. 07 .2016 ന് മുൻപായി പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പൊതു വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലസ്സുകളിലെ വിദ്യാർത്ഥികളിൽ നിന്നും യാതൊരുവിധ നിർബന്ധിത ഫീസോ, പിരിവുകളോ സ്റ്റാമ്പ് വില ശേഖരണമോ നടത്തുവാൻ പാടില്ല എന്നും ഏതെങ്കിലും രക്ഷിതാക്കൾ സ്‌കൂൾ PTA ഫണ്ടിലേക്കോ സ്‌കൂൾ വികസന ഫണ്ടിലേക്കോ സംഭാവനകൾ നൽകിയാൽ ആയതിനു വ്യക്തമായ രശീതി നൽകി കണക്കുകൾ രേഖാമൂലം സൂക്ഷിക്കുവാനും പ്രധാനാധ്യാപകർ ശ്രെദ്ധിക്കേണ്ടതാണെന്ന് നിർദേശിക്കുന്നു.


സ്പോർട്സ്/ഗെയിംസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി മതിയായ എസ്കോർട്ടിങ് അധ്യാപകരെ നിയോഗിക്കണമെന്ന് ബഹു: ബാലാവകാശ കമ്മീഷൻറ്റെ ഉത്തരവിന്മേൽ നിർദേശിക്കുന്നു.


കൊല്ലങ്കോട് AEO വിൻറെ അറിയിപ്പ്


                  കൊല്ലങ്കോട് ഉപജില്ലാ സുബ്രതോമുഖർജി ഫുട്‌ബോൾ ടുർണമെൻറ്   13 / 07/ 2016  ന്  പുതുനഗരം മുസ്ലിം ഹൈസ്ക്കൂൾ  ഗ്രൗണ്ടിൽ വെച്ച്നടത്തപ്പെടുന്നു. 1/9/2002, 14 വയസ്സിനു താഴെയുള്ളവർക്കും 1/9/1999, 17 വയസ്സിനു താഴെയുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന ടീമുകൾ രാവിലെ 8.30 Am  ന് അതാത് സ്‍കൂളിലെ പ്രധാനാധ്യാപകരുടെ യോഗ്യതാ സെർട്ടിഫിക്കറ്റ്  സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

OEC Scholarship- Circular.

തസ്തിക നിർണയം 2016-17 കുട്ടികളുടെ യു .ഐ .ഡി സഹിതമുള്ള വിവരങ്ങൾ Sixth working Day 2016 ൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സമയപരിധി സംബന്ധിച്ച്.

Sanchyka Padhathi

എല്ലാ പ്രധാനദ്ധ്യാപകരും താഴെ തന്നിട്ടുള്ള പ്രോഫോർമ പ്രകാരമുള്ള വിവരങ്ങൾ പൂരിപ്പിച്  04/07/16 5 pm ന്  മുൻപായി ഈ കാര്യാലയത്തിലേക്ക്   E-mail  ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു .സഞ്ചയിക പദ്ധതി നിലവിൽ ഇല്ലെങ്കിൽ Nil റിപ്പോർട്ട്‌ നൽകേണ്ടതാണ് . ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച് DDE ലേക്ക് നൽകേണ്ടതിനാൽ  കാലതാമസം ഒഴിവാക്കേണ്ടതാണ്‌ .

Proformahttps://app.box.com/s/w5bssh7q6sjhiqxeuqvj395297sqv2p4

Detail of Balance Text Book

   പാഠപുസ്തകങ്ങൾ ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ വട്ടേക്കാട് ജി യു പി   സ്കൂളിൽനിന്നും  ശേഖരിക്കാവുന്നതാണ് . അധികമുള്ള പാഠപുസ്തകങ്ങളുടെ  പട്ടിക ഇതോടൊപ്പം സമർപ്പിക്കുന്നു . പാഠപുസ്തകം കൈപ്പറ്റിയതിനുശേഷം Receipt  AEO Office -ൽ  സമർപ്പിക്കേണ്ടതാണ്.

List

All Aided/Govt LP/UP HM's are directed to submit the Expenditure statement in Form A& B for the month of April,May,& June 2016 before 05/07/2016. If not , the matter will be viewed very seriously.


MUSLIM/NADAR/ANGLO INDIAN/OBC/FC(BPL) GIRLS SCHOLARSHIP 2016-17

പൂരിപ്പിച്ച പ്രൊഫോർമ 11 / 07 / 2016 -ന് മുൻപായി  ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . പ്രസ്തുത പ്രൊഫോർമയിൽ 25000 -ൽ താഴെ വരുമാനമുള്ള മേൽപറഞ്ഞ വിഭാഗത്തിലെ V മുതൽ VII വരെ ക്ലാസ്സുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്താവുന്നതാണ് . പ്രീ-മെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ  ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതില്ല .

പ്രൊഫോർമ