ഒക്ടോബർ മാസത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ പാചക തൊഴിലാളികൾക്ക് നിർദേശം നൽകേണ്ടതാണ് .തുക ബന്ധപ്പെട്ട പാചക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ലായെങ്കിൽ ആയത് 22 / 11 / 2016 ന് 5 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ് .

No comments:

Post a Comment