2016 - 17 വർഷത്തേക്കുള്ള സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും I മുതൽ VIII വരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളുടെയും എണ്ണം പ്രത്യേക പ്രൊഫോർമയിൽ തയ്യാറാക്കിയവ ഇനിയും സമർപ്പിക്കാത്തവർ 30 .11 .2016 നു തന്നെ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

No comments:

Post a Comment