VERY URGENT- നിലവിലുള്ള LPSA മലയാളം ഒഴിവുകൾ PSC ക്ക് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചു 31.10.2016 തീയതിയിൽ പാലക്കാട് ജില്ലാ LPSA ( മലയാളം) PSC റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ കത്ത്. തന്നിട്ടുള്ള നിർദിഷ്ട പ്രഫോർമയിൽ വിശദ വിവരം ഉൾക്കൊള്ളിച്ച് ഇന്നുതന്നെ (01.11.2016) ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

നവംബർ 1 ന് സെക്കന്റ് വോളിയം പാഠപുസ്തകം പൂർത്തീകരിക്കേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിർദ്ദേശം ഉള്ളതിനാൽ , ഇനിയും പാഠപുസ്തകം ആവശ്യമുള്ളവർ എഇഒ ഓഫീസുമായി ഇന്ന്( 01/ 11/ 16) 12.pm മുൻപ് ബന്ധപ്പെടേണ്ടതാണ്,അല്ലാത്തപക്ഷം പുസ്തകവിതരണം പൂർത്തീകരിച്ചതായി കരുതി ഈ ഓഫീസിലെ അധികമുള്ള പാഠപുസ്തകങ്ങൾ പാലക്കാട് ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലേക് നൽകുന്നതാണ്.ഇതിനുശേഷവും പുസ്തകം ലഭിക്കാനുള്ളതായി അറിഞ്ഞാൽ ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനധ്യാപകർക്കായിരിക്കും.കൂടാതെ പൊതുവിദ്യാഭ്യാസഡയറക്ടറുടെ നടപടിക്കു വിധയരാവേണ്ടിവരും എന്ന് കൂടി അറിയിക്കുന്നു.




സബ്‌ജില്ലാ ശാസ്ത്രോത്സവം നവംബർ 9,10,11 പനങ്ങാട്ടിരി RPMHSSൽ സ്‌കൂളുകൾ നവംബർ 3 വ്യാഴം 2 മണിക്കകം എൻട്രികൾ അപ്‌ലോഡ് നടത്തി കൺഫേം ചെയ്യണം....http://schoolsasthrolsavam.in/2016/ വിശദ വിവരങ്ങൾക്ക് പദ്മകുമാർ കണ്വീനർ 9495071525 വിനോദ്‌കുമാർ ജോയിന്റ് കണ്വീനർ 9447921872 അനൂപ് ദേവ് 9895221112

പാഠപുസ്തകം ആവശ്യമുള്ളവ 29/10/2016 ,30/10/2016 ന് പാലക്കാട് ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്ന് കൈപറ്റാവുന്നതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു ,ഈ നിർദേശം കർശനമായും പാലിക്കേണ്ടതാണ് .

വിവരാവകാശം 2005 നിയമം സംബഡിച്ചു

വിവരാവകാശനിയമം 2005 അപേക്ഷ സംബന്ധിച്ചു

നെമ്മാറ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മേന്മ പ്രഖ്യാപനത്തിനും സമീപനരേഖ പ്രകാശനത്തിനുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ :സി.രവീന്ദ്രനാഥ്‌ ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 10 .30 മണിക്ക് നെമ്മാറ ധനലക്ഷ്മി തിയേറ്റർ ആഡിറ്റോറിയത്തിൽ എത്തുന്നു .....നെമ്മാറ,എലവഞ്ചേരി,പല്ലശ്ശന,അയിലൂർ പഞ്ചായത്തുകളിലെ മുഴുവൻ അധ്യാപകരും,പി.ടി.എ.അംഗങ്ങളും,മറ്റു പഞ്ചായത്തുകളിലെ HM, Pricipal ,PTA- MPTA SRജീ SSജി Staff Sec എന്നിവർ പങ്കെടുക്കേണ്ടതാണ് ... സഹകരണം ഉണ്ടാവണം ......... കെ ബാബു MLA പി കൃഷ്ണൻ എഇഒ എ ഹാറൂൺ Co Ordinator

കൊല്ലംകോട് ഉപജില്ലയിലെ വിതരണം കഴിഞ്ഞുള്ള അധിക പാഠപുസ്തകം എ.ഇ.ഒ ഓഫീസിൽ ലഭ്യമാണ് . ആയത് ഇനിയും പാഠപുസ്തകം ലഭിക്കാനുണ്ടങ്കിൽ എത്രയും പെട്ടന്ന് ഈ കാര്യാലയത്തിൽ നിന്നും ആവശ്യമുള്ള പാഠപുസ്തകം കൈപ്പറ്റേണ്ടതാണ്.കൈപ്പറ്റിയ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അന്ന് തന്നെ it @ school സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ്


Pre- matric scholarship for minority communities 2016-17- verification by Headmasters

പട്ടികവർഗം  വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി എല്ലാ പ്രധാനാധ്യാപകരും പട്ടികവർഗം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ്ഇതുവരെയും നല്കാത്തവർ  26/ 10 / 2016 - ന് 5.pm മുൻപ് എഇഒ ഓഫീസിൽ നൽകേണ്ടതാണ്.  ST വിദ്യാർഥികൾ ഇല്ലങ്കിൽ NIL റിപ്പോർട്ട് നൽകേണ്ടതാണ്.ഡിഡിഇ യിലേക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് . ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന PROFORMA -യിൽ നൽകേണ്ടതാണ്.


SCHOOL UNIFORM COLOR CODE

KOLLENGODE SUB DISTRICT SCIENCE QUIZ RESULTS 2016

Kollengode Sub District Social Science Quiz

Date and time : 25.10.2016 (Tuesday), 10.am
Venue : BRC hall, Nemmara
LP/UP/HS/HSS വിഭാഗങ്ങളിലായി ഓരോ വിഭാഗത്തിൽ നിന്നും ഒരു വിദ്യാലയത്തിൽ നിന്നും 2 കുട്ടികളടങ്ങുന്ന ടീമിന്  പങ്കെടുക്കാം .
For more details contact : Sri. Shahjahan, Kollengode Sub Dt So.Sc. Club secretary
                                          Mob : 9446153713

2017 -18 വർഷത്തെ സൗജന്യ യൂണിഫോം വിതരണത്തിനായി 24 .10 .2016 ലെ മീറ്റിംഗിൽ താഴെക്കാണുന്നപ്രൊഫോർമയിൽ തുണിയുടെ കോഡും (PTA / SMC മായി ആലോചിച്ചു തീരുമാനമെടുത്ത്) 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണവും സമർപ്പിക്കേണ്ടതാണ് .


Suiting code :101-115
Shirting code :201-214
Skirt code :  301-315
Proforma 
Cloth code sample

പട്ടികവർഗം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി എല്ലാ പ്രധാനാധ്യാപകരും പട്ടികവർഗം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് 24 / 10 / 2016 - ന് 5.pm മുൻപ് എഇഒ ഓഫീസിൽ നൽകേണ്ടതാണ്. ST വിദ്യാർഥികൾ ഇല്ലങ്കിൽ NIL റിപ്പോർട്ട് നൽകേണ്ടതാണ് .ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന PROFORMA -യിൽ നൽകേണ്ടതാണ്.

2016-september മാസത്തിലെ പാചകത്തൊഴിലാളികളുടെ ശമ്പളം(പഴയ നിരക്ക്) ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് ,ആയത് പരിശോധിച്ചു ശമ്പളം ലഭിച്ചിട്ടില്ലാത്തവർ 24 / 10 / 16 -നു മുൻപ് എഇഒ ഓഫിസിൽ അറിയിക്കേണ്ടതാണ് .പ്രധാനധ്യപകർ പാചകത്തൊഴിലാളികൾക്ക് നിർദേശം നൽകേണ്ടതാണ്.


എല്ലാ പ്രധാനദ്ധ്യാപകരുടെയും അറിവിലേക്ക്, സെക്കൻഡ് വോളിയം പാഠപുസ്തകം ലഭിക്കാനുണ്ടങ്കിൽ ആയതിന്റെ ലിസ്റ്റ് 24/10/2016-ന് HM കോൺഫെറെൻസിനു വരുമ്പോൾ കൊണ്ടുവരേണ്ടതാണ് . മുഴുവൻ പാഠപുസ്തകം ലഭിച്ചിട്ടുണ്ടങ്കിൽ ആയതിന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് .


പാലക്കാട് ജില്ലയിലെ മുഴുവൻ L P സ്കൂൾ അദ്ധ്യാപകർക്കും ഐസിടി ട്രെയിനിംഗ് നൽകുന്നതിലേക്കായി എല്ലാ L P സ്കൂൾ അദ്ധ്യാപകരുടെയും വിവരങ്ങൾ www.itschool.gov.in ല്‍ Training Management System എന്ന ലിങ്കിൽ , സമ്പൂര്‍ണയുടെ യൂസര്‍നെയിം പാസ്സ്‌വേർഡും ഉപയോഗിച്ച് ഒക്ടോബർ 22 നു 5 മണിക്ക് മുന്‍പായി നൽകാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് .

Pre- matric Scholarship for Minority communities 2016-17- നിലവിലുള്ള USER ID/ Password ഉപയോഗിച്ച് login ചെയ്യാൻ കഴിയാത്ത സ്കൂളുകൾ മൊബൈൽ ഫോൺ നമ്പർ , ഇ -മെയിൽ വിലാസം എന്നിവ DDE Palakkad നെ അറിയിക്കേണ്ടതാണ് .

Kollengode Sub District HM Conference on 24.10.2016 (monday) , 10.30 am at AEO Kollengode Hall . All HM's are directed to attend the same.

Please fill up the following proformae and submit at the conference.
1. BSG
2.Teachers details

Kollengode Sub District sports- Higher Level Report

Kollengode Sub District sports 2016- Results of Acquatics

Kollengode Sub District Science Quiz - Date : 21.10.2016, Venue : GHSS Muthalamada

UP വിഭാഗം - 10  am
 HS വിഭാഗം - 10 am
HSS  വിഭാഗം - 11.30 am
Talent Search Exam- 11.30 am
സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച  ഒരു കുട്ടിക്ക് പങ്കെടുക്കാം .
Registration - 9.30 am നു  എത്തേണ്ടതാണ് .
For more details contact Sri. Vasudevan, Sub Dt Sc Club Secretary : 9496352093

എല്ലാ പ്രധാനധ്യപകരുടെയും / സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്കായി , രണ്ടാം വോളിയം പാഠപുസ്തകങ്ങൾ ഈ ഉപജില്ലയിൽ വിതരണം പൂർത്തീകരിച്ചതായി അറിയിച്ചിരിക്കുന്നു .എല്ലാം പാഠപുസ്‌തകങ്ങളും ലഭിച്ചു കഴിഞ്ഞ വിദ്യാലയങ്ങളിലെ പ്രധാനദ്ധ്യാപകർ ''മുഴുവൻ പാഠപുസ്‌തകങ്ങളും ലഭിക്കുകയും ,ആയത് കുട്ടികൾക്ക് വിതരണം നടത്തുകയും ചെയ്‌തുട്ടുണ്ട്'' എന്നുള്ള സാക്ഷ്യപത്രംനൽകേണ്ടതാണ്. അധികമുള്ള പാഠപുസ്തകങ്ങൾ തിരികെ ശേഖരിക്കുന്നതിൽ സൊസൈറ്റി സെക്രട്ടറിമാർ ശ്രദ്ധിക്കേണ്ടതും , അധികമുള്ള പാഠപുസ്തകങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ മറ്റു സൊസൈറ്റി സെക്രട്ടറിമാർക്ക്/ പ്രധാനദ്ധ്യാപകർക്ക് നൽകുകയും, പാഠപുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാലങ്ങൾക്ക് നൽകേണ്ടതുമാണ്.ഇത് കഴിഞ്ഞും പുസ്തകങ്ങൾ ആവശ്യമുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ എത്രയും പെട്ടന്ന് ഏ .ഇ .ഒ -ആഫീസിൽ നൽകേണ്ടതാണ്.(രണ്ടാം വോളിയം പാഠപുസ്തകങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രം നൽകിയാൽ മതി ).ലഭിച്ച പാഠപുസ്തങ്ങൾ textbook site -ൽ school /society തിരിച് തിയ്യതി രേഖപ്പെടുത്തി update ചെയേണ്ടതാണ്.

എല്ലാ പ്രധാനധ്യപകരുടെയും / സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്കായി ,  

ശിശുദിന സ്റ്റാമ്പ് 2016 - ചിത്രരചനകൾ ക്ഷണിക്കുന്നു .

കൊല്ലങ്കോട് സബ്‌ജില്ല നീന്തൽ മത്സരം 2016-17 പല്ലശ്ശന നരിക്കുളത്തു വച്ച് 19-10-2016 ബുധനാഴ്ച നടത്തുന്നു . പങ്കെടുക്കുന്ന കുട്ടികളുടെ പേരു വിവരം 17/10/2016 നു മുൻപ് അപ്‌ലോഡ് ചെയ്യേണ്ടതാണ് .

   വിശദവിവരങ്ങൾക്ക്  -   Contact  :    കെ . അനന്തകൃഷ്ണൻ  , സബ്‌ജില്ല സെക്രട്ടറി (SDSGA ), Mob - 9496606511 

NMP -കിച്ചൺ ഉപകരണങ്ങൾ വാങ്ങുന്നതിനു അനുവദിച്ച തുകയുടെ ധനവിനിയോഗപത്രവും , ബില്ലകളുടെയും,വൗച്ചറുകളുടെയും പകർപ്പ് എത്രയും പെട്ടന്ന് ഈ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ് .തുക അനുവദിച്ച വിദ്യാലയങ്ങളുടെ ലിസ്റ്റ് ഇതോടോടപ്പം ഉൾകൊള്ളിക്കുന്നു

പ്രധാനാദ്ധ്യാപകരുടെ അറിവിലേക്ക് NMP യോടൊപ്പം പാചകത്തൊഴിലാളികളുടെ duty certificate ഉം നിർബന്ധമായും സമർപ്പിക്കേണ്ടതാണ് . 


Second Volume പാഠപുസ്തകം ലഭിച്ച പ്രധാനധ്യാപകരുടെയും സൊസൈറ്റി സെക്രെട്ടറിമാരുടെയും അറിവിലേക്ക് ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ IT@School website upload ചെയ്യേണ്ടതും ഇനി പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ ആയതു AEO Officeil അറിയിക്കേണ്ടതാണ്.Second Volume പാഠപുസ്തകം ലഭിച്ച പ്രധാനധ്യാപകരുടെയും സൊസൈറ്റി സെക്രെട്ടറിമാരുടെയും അറിവിലേക്ക് ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ IT@School website upload ചെയ്യേണ്ടതും ഇനി പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ ആയതു AEO Officeil അറിയിക്കേണ്ടതാണ്.

സ്പെഷ്യൽ ഫീസിനത്തിൽ നാളിതുവരെ ഇനം തിരിച്ചുള്ള നീക്കിയിരുപ്പു തുക യുടെ വിശദാം ശങ്ങൾ പ്രൊഫോർമകളിൽ ക്രോഡീകരിച്ചു 06/10/2016ന് ഉച്ചക്ക് 12.00 മണിക്ക് മുന്പായി ഈ കാര്യാലയത്തിൽ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും സമർപ്പിക്കേണ്ടതാണ് .

Vidyarangam Kala sahithya vedi - 2016

കൊല്ലങ്ങോട്  ഉപജില്ലാ വിദ്യാരംഗം ശിൽപ്പശാല പരിശീലനം തിയ്യതി 05/10/2016 ബുധനാഴ്ച 10.AM നു  Venue : BRC Hall, Nemmara, എല്ലാ വിദ്യാരംഗം സ്കൂൾ കോഓർഡിനേറ്റർമാരും PEC കൺവീനർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.