Text Book Distribution 2016-17 രണ്ടാം ഘട്ടം സംബന്ധിച്ച് ഒരു യോഗം 09/09/2016 ന് രാവിലെ 11 മണിക്ക് എഇഒ കൊല്ലങ്കോട് വച്ച് ചേരുന്നതാണ് . എല്ലാ സൊസൈറ്റി സെക്രട്ടറിമാരും LP/UP സ്കൂളുകളിലെ Text Book വിതരണവുമായി ബന്ധപ്പെട്ട അദ്ധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .


No comments:

Post a Comment