കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്‌നാചർ ക്യാമ്പ് 11 / 08 / 2016

 കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്‌നാചർ  ക്യാമ്പ്  11 / 08 / 2016 വ്യാഴാഴ്ച രാവിലെ 11.30 മണിക്ക്  കൊല്ലങ്കോട് PKDUPS ൽ  ക്യാമ്പിലേക്ക് വരുന്ന ഡി ഡി ഒ മാർ താഴെ പറയുന്ന രേഖകൾ കൊണ്ടുവരണം.....  
1  അഡ്രസ്സ് പ്രൂഫ്  (അറ്റസ്റ്റഡ്   പകർപ്പ്)      എ  ) ആധാർ കാർഡ്  ബി )പാസ്പോർട്  സി )ലൈസൻസ്  etc ....  
2   പാൻ കാർഡ്   (അറ്റസ്റ്റഡ് പകർപ്പ്)
  3 സ്പാർക് ഐ.ഡി. അല്ലെങ്കിൽ സ്പാർക് പ്രോഫേൽ First Page (പകർപ്പ്) 
 4  പാസ്പോർട് സൈസ് ഫോട്ടോ   ഒരു കോപ്പി  
 5  ഒരു പേപ്പറിൽ  ഇ മെയിൽ വിലാസം,മൊബൈൽ നമ്പർ എന്നിവ എഴുതിയത്       6  ഒടുക്കേണ്ട ഫീസ് 585  രൂപ                        
   കൃത്യം   11.30  മണിക്ക് ഉണ്ടാവണം.......     

NB: സ്പാർക് പ്രോഫേൽ ലഭിക്കാൻ സ്പാർക്കിൽ MAIN MENU_SERVICE MATTERS_GENERATE DATA SHEET_INDIVIDUAL DATA SHEET_GENERATE SHEET
ഒന്നാമത്തെ പേജ് മാത്രം മതി.അത് ATTEST ചെയ്യേണ്ട 

സംഘാടനം : പ്രധാനാധ്യാപകഫോറം, കൊല്ലങ്കോട് സബ് ജില്ല    വിശദംശങ്ങൾക്ക്  : എ.ഹാറൂൺ മാസ്റ്റർ    9496351382



Urgent- പ്രദനാധ്യാപകരുടെ അറിവിലേക്കായി 2016 -17  വർഷത്തെ (ഫസ്റ്റ് അലോട്മെന്റ്) കണ്ടിജൻറ്  ചാർജിന്റെ യൂട്ടിലൈസഷനുമായി ബന്ധപ്പെട്ട പ്രൊഫോർമ  ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു. എല്ലാ പ്രദനാധ്യപകരും ഇന്ന് (09 / 8 / 16 ) വൈകുന്നേരം 4   മണിക്ക് മുൻപായി  ഈ  കാര്യാലയത്തിലേക്ക് ഇ -മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. കാലതാമസം ഒഴിവാക്കേണ്ടതാണ്.NMP Utilization -2016-17 (first Allotment)

Letter
 Proforma

No comments:

Post a Comment