Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ പാലക്കാട് പാഠപുസ്തക ഡിപ്പോയിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റു പരിശോധിച്ച് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇന്റെൻഡ് സഹിതം ഡിപ്പോയിൽ നിന്ന് പാഠപുസ്തകം കൈപ്പറ്റേണ്ടതാണ് ലിസ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്.

No comments:

Post a Comment