പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന അദ്ധ്യാപകരുടെ മക്കൾക്ക് ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷൻ സ്കോളർഷിപ് - അപേക്ഷകൾ ഈ കാര്യാലയത്തിലേക്ക് 10 - തിയതിക്കുമുന്പായി സമർപ്പിക്കുന്നതിന് പകരം ആഗസ്റ്റ് 16 തിയതിക്ക് മുൻപായി നേരിട്ട് സർക്കുലറിൽ പറഞ്ഞിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.


No comments:

Post a Comment