സംസ്‌കൃത വിദ്യാഭ്യാസം - അദ്യാപകർക്കുള്ള പരിശീലന പരിപാടി

science fair ന്റെ ഭാഗമായി നടത്തിവന്നിരുന്ന science drama എന്ന  വിഭാഗത്തിന്റെ  online entry മാത്രം  നടത്തുന്നതിന് ആവശ്യമായ  software   publish  ചെയ്തിട്ടുണ്ട്.
സ്കൂളുകൾക്  ലോഗിൻ ചെയ്യുന്നതിനായി  സ്കൂൾ കോഡ് തന്നെ യൂസർ നെയിം - ഉം  പാസ്സ്‌വേർഡ് - ഉം  ആയി ഉപയോഗിക്കേണ്ടതാണ് .
website: http://schoolsasthrolsavam.in

Inspire അവാർഡിന്‌ 2016 -2017 വർഷത്തേയ്ക്ക് അർഹതയുള്ള കുട്ടികളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും www.inspireawards.dst.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതാണ് .


Sasthra Nadaka Mathsaram 2016

Painting Competition on Energy Conservstion 2016 for Class IV to XI students

Permission for conducting Desabhimani aksharamuttam Quiz in schools

Sreenivasa Ramanujan Memmorial Paper Presentation

02/09/2016 നു നടത്താനിരിക്കുന്ന ഒന്നാം പാദവാർഷിക പരീക്ഷ 08/ 09/ 2016 നു 02/09/2016 ലെ ടൈം ടേബിൾ പ്രകാരം നടത്തേണ്ടതാണെന്നു എല്ലാ പ്രധാനധ്യാപകരെയും അറിയിക്കുന്നു.

Pre-Matric Scholarship for Minority Communities 2016-17 - Last date for submission of online application has been extended up to 30/09/2016

എല്ലാ പ്രധാനാധ്യാപകരും ആധാർ കാർഡ് ഇത് വരെ എടുക്കാത്ത വിദ്യാർത്ഥികളുടെ പേര് തിരിച്ചുള്ള ലിസ്റ്റ് 01/09/ 2016 നു ഉച്ചക്ക് 2 മണിക്ക് മുന്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . ജില്ലാ കളക്ടർക്കു വിവരങ്ങൾ നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് .


C V Raman Essay Competition

Cook Duty Certificate

സബ് ജില്ലാ പാഠ്യനുബന്ധസമിതി യോഗം ആഗസ്ത് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് എഇഒ ഓഫീസ് ഹാളിൽ....... അധ്യാപകസംഘടനാ പ്രതിനിധികൾ പങ്കെടുക്കുക...

എഇഒ കൊല്ലങ്കോട് 

                                                       
               


Infra structure facilities in Government schools 2016-17.
എല്ലാ ഗവഃ  എൽ. പി /യു .പി പ്രധാനാദ്ധ്യാപകരും  1 മുതൽ 4 വരെയുള്ള പ്രൊഫോർമകൾ  പൂരിപ്പിച്ച് 20.08.2016  ന് 12  മണിക്ക് മുൻപായി ഈ  കാര്യാലയത്തിൽ നിർബന്ധമായും എത്തിക്കേണ്ടതാണ്.

Proforma  

ഡിജിറ്റൽ സിഗ്‌നാചർ ടോക്കൺ പരിചയപ്പെടലും ടോക്കൺ കൈമാറലും 22/08/ 2016 തിങ്കളാഴ്ച രാവിലെ 10 മണി ഗവ.എൽ.പി.സ്‌കൂൾ പല്ലാവൂർ

 ഹാറൂൺമാസ്റ്റർ എ  സെക്രട്ടറി HMഫോറം 


വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ മാരുടെ  ഒരു യോഗം നാളെ (18 /08/2016) വ്യാഴാഴ്ച്ച  10 .30 am ന് എഇഒ ഹാളിൽ വച്ച് നടത്തുന്നതാണ് . എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
എഇഒ കൊല്ലങ്കോട്  .

സംസ്‌കൃത ദിനാചരണം 23.08.2016 ചൊവ്വാഴ്ച 10 am ന് BSSHS Kollengode വച്ച് നടക്കുന്നു . കൊല്ലങ്കോട് ഉപജില്ലയിലെ UP/HS/HSS സംസ്‌കൃത അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .


                                                                                               എഇഒ കൊല്ലങ്കോട് .

എയ്ഡഡ് സ്കൂൾ മാനേജർ മാരുടെ ശ്രദ്ധയ്ക്ക് പാലക്കാട് ജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂൾ മാനേജർ മാരുടെ ഒരു യോഗം നാളെ (18/08 / 2016 ) വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്നു . എല്ലാ മാനേജർ മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഡി ഡി ഇ പാലക്കാട് അറിയിച്ചിട്ടുണ്ട്.

എ ഇ ഒ കൊല്ലങ്കോട് 
ഡിഡി ഇ  യുടെ  കത്ത്

PRE- MATRIC SCHOLARSHIP FOR MINORITY COMMUNITIES - LAST DATE 31/08/2016

അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുമ്പോൾ ഡി .പി .ഐ- ൽ നിന്നും National Scholarship Potal -ലേയും നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്  .
DPI Circular
Forms
Guidelines
Directions

കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്‌നാചർ ക്യാമ്പ് 11 / 08 / 2016

 കൊല്ലങ്കോട് സബ് ജില്ലയിൽ ഡിജിറ്റൽ സിഗ്‌നാചർ  ക്യാമ്പ്  11 / 08 / 2016 വ്യാഴാഴ്ച രാവിലെ 11.30 മണിക്ക്  കൊല്ലങ്കോട് PKDUPS ൽ  ക്യാമ്പിലേക്ക് വരുന്ന ഡി ഡി ഒ മാർ താഴെ പറയുന്ന രേഖകൾ കൊണ്ടുവരണം.....  
1  അഡ്രസ്സ് പ്രൂഫ്  (അറ്റസ്റ്റഡ്   പകർപ്പ്)      എ  ) ആധാർ കാർഡ്  ബി )പാസ്പോർട്  സി )ലൈസൻസ്  etc ....  
2   പാൻ കാർഡ്   (അറ്റസ്റ്റഡ് പകർപ്പ്)
  3 സ്പാർക് ഐ.ഡി. അല്ലെങ്കിൽ സ്പാർക് പ്രോഫേൽ First Page (പകർപ്പ്) 
 4  പാസ്പോർട് സൈസ് ഫോട്ടോ   ഒരു കോപ്പി  
 5  ഒരു പേപ്പറിൽ  ഇ മെയിൽ വിലാസം,മൊബൈൽ നമ്പർ എന്നിവ എഴുതിയത്       6  ഒടുക്കേണ്ട ഫീസ് 585  രൂപ                        
   കൃത്യം   11.30  മണിക്ക് ഉണ്ടാവണം.......     

NB: സ്പാർക് പ്രോഫേൽ ലഭിക്കാൻ സ്പാർക്കിൽ MAIN MENU_SERVICE MATTERS_GENERATE DATA SHEET_INDIVIDUAL DATA SHEET_GENERATE SHEET
ഒന്നാമത്തെ പേജ് മാത്രം മതി.അത് ATTEST ചെയ്യേണ്ട 

സംഘാടനം : പ്രധാനാധ്യാപകഫോറം, കൊല്ലങ്കോട് സബ് ജില്ല    വിശദംശങ്ങൾക്ക്  : എ.ഹാറൂൺ മാസ്റ്റർ    9496351382



Urgent- പ്രദനാധ്യാപകരുടെ അറിവിലേക്കായി 2016 -17  വർഷത്തെ (ഫസ്റ്റ് അലോട്മെന്റ്) കണ്ടിജൻറ്  ചാർജിന്റെ യൂട്ടിലൈസഷനുമായി ബന്ധപ്പെട്ട പ്രൊഫോർമ  ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു. എല്ലാ പ്രദനാധ്യപകരും ഇന്ന് (09 / 8 / 16 ) വൈകുന്നേരം 4   മണിക്ക് മുൻപായി  ഈ  കാര്യാലയത്തിലേക്ക് ഇ -മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. കാലതാമസം ഒഴിവാക്കേണ്ടതാണ്.NMP Utilization -2016-17 (first Allotment)

Letter
 Proforma

എല്ലാ പ്രധാനാദ്ധ്യാപകർക്കും സംസ്ഥാന ബാലാവകാശ കമ്മീഷന്റ്റെ ഉത്തരവുപ്രകാരം സ്‌കൂൾ കുട്ടികൾക്ക് നൽകിയിട്ടുള്ള പ്രതിരോധ കുത്തിവയ്‌പുകളെ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് നൽകേണ്ടതാണെന്ന് നിർദേശിക്കുന്നു.



                                                                                                        AEO Kollengode.

എല്ലാ പ്രധാനാദ്ധ്യാപകർക്കും ഇക്കോ ക്ളബ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ ശുചിത്വ മിഷനിലേക്ക് ഉടനെ തന്നെ ഇ -മെയിൽ ചെയ്യേണ്ടതാണ്. E-Mail ID- tscpkd@gmail.com

സ്നേഹപൂർവ്വം പദ്ധതി - അവസാന തിയ്യതി ഒക്ടോബർ 31

Time Table first term

കൊല്ലങ്കോട് ഉപജില്ലാ തല സയൻസ് സെമിനാർ 2016-17
 വിഷയം : Pulses for sustainable food security prospects & challenges.
 ( സുസ്ഥിര ഭക്ഷ്യ സുരക്ഷയ്ക്ക് പയറുവർഗ്ഗങ്ങൾ) -  സാധ്യതകളും വെല്ലുവിളികളും
  തിയ്യതി : 19/8/2016  വെള്ളി  സമയം 11.am.
 സ്ഥലം : RPMHS Panangattir i.( HS കുട്ടികൾക്ക് മാത്രം)
 (ഒരു വിദ്യാലയത്തിൽ നിന്നും ഒരു കുട്ടിക്ക്  പങ്കെടുക്കാം )
 for more details : Sir.Va sudevan.R, Mob: 9 496352093.

2016-17 അധ്യയന വർഷത്തിൽ 9,10 ക്ലാസ്സുകളിലെ പരിഷ്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വാല്യം II ൻറെയും 8,9,10 ക്ലസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളുടെയും പുതുക്കി യ വില നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Very Urgent- Text Book 03/08/2016, 3 മണിക്ക് മുൻപായി ആവശ്യമുള്ള പുസ്തകങ്ങൾ പാലക്കാട് ബുക്ക് ഡിപ്പോയിൽ നിന്ന് കൈമാറ്റം നടത്തി വിവരങ്ങൾ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ സ്‌കോളർഷിപ്പ് - ഈ ഓഫീസിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10 നാണ്.