Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഈ കാര്യാലയത്തിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടപ്പം സമർപ്പിക്കുന്നു. ഇതോടൊപ്പം സമര്പ്പിക്കുന്ന ലിസ്റ്റിൽ നിന്നും, ലഭിക്കാനുള്ള പാഠപുസ്തകങ്ങളുണ്ടെങ്കിൽ (Indent സഹിതം ) ഈ കാര്യാലയത്തിൽ 19.07.2016 ന് സമർപ്പിക്കേണ്ടതാണ്. ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (19 /7/2016) 12.00 Pm ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും.

No comments:

Post a Comment