പ്രധാനാധ്യാപകരുടെ അറിവിലേക്ക് , ഉച്ചഭ ഭക്ഷണ പാചകത്തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടു Bank അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ച ലിസ്റ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. ആയതു പരിശോധിക്കുകയും വ്യത്യാസം ഉണ്ടെങ്കിൽ 30/07/2016, 5 PM ന് മുൻപായി ഈ കാര്യാലയത്തിലേക്ക് Phone/E-mail മൂഖേന അറിയിക്കേണ്ടതാണ്. ലിസ്റ്റ് DPI യിലേക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കണമെന്നു അറിയിക്കുന്നു.
All Aided/Govt/Unaided LP&UP HM's are directed to remit the registration fee for vidyarangam Kalasahithya vedi 2016-17 on 28/07/2016 itself at AEO Kollengode.
Fee for LP Schools - Rs. 100/-
Fee for UP Schools - Rs. 200/-
Fee for UP Schools - Rs. 200/-
All HM's are directed to attend the HM Conference on 26.07.2016 Tuesday 11.00 am at AEO Kollengode.
Proforma 1. Muslim/Nadar/OBC/FC(BPL) Girls Scholarship.
2. Julay 14 th statistics
3. Expenditure statement
Should be submitted at the conference if not submitted yet.
2. Julay 14 th statistics
3. Expenditure statement
Should be submitted at the conference if not submitted yet.
Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ പാലക്കാട് പാഠപുസ്തക ഡിപ്പോയിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റു പരിശോധിച്ച് ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ ഇന്റെൻഡ് സഹിതം ഡിപ്പോയിൽ നിന്ന് പാഠപുസ്തകം കൈപ്പറ്റേണ്ടതാണ് ലിസ്റ് ഇതോടൊപ്പം സമർപ്പിക്കുന്നു. ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (22 /7/2016) 12.00 Pm ന് മുൻപായി അപ്ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും.
Letter
List
Very Urgent- Health Data, Quarter I , Special Rice Distribution എന്നിവ 28.07.2016 നു തന്നെ സമർപ്പിക്കേണ്ടതാണ്.
Spec.Rice.Dist.https://app.box.com/s/u11yhhv8nghya935ulxs1u2ml2xf9fph
Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക്, ഈ കാര്യാലയത്തിൽ ലഭ്യമായിട്ടുള്ള പാഠപുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടപ്പം സമർപ്പിക്കുന്നു. ഇതോടൊപ്പം സമര്പ്പിക്കുന്ന ലിസ്റ്റിൽ നിന്നും, ലഭിക്കാനുള്ള പാഠപുസ്തകങ്ങളുണ്ടെങ്കിൽ (Indent സഹിതം ) ഈ കാര്യാലയത്തിൽ 19.07.2016 ന് സമർപ്പിക്കേണ്ടതാണ്. ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (19 /7/2016) 12.00 Pm ന് മുൻപായി അപ്ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും.
Most Urgent പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ചു്
പാചക തൊഴിലാളികളുടെ .ജൂൺ
മുതൽ ഓഗസ്റ് വരെയുള്ള കണ്ടിൻജന്റുമായി ബന്ധപ്പെട്ട തുകയുടെ ചെലവ്
സംബന്ധിച്ച വിവരം ഇനിയും നൽകാത്ത പ്രധാനാധ്യാപകർ ആയതു ഇന്നുതന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ്
. ആവശ്യപ്പെട്ട റിപ്പോർട് ലഭിക്കാത്തതുമൂലം പാചകത്തൊഴിലാളികളുടെ വേതനം വൈകാൻ ഇടയായാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്കു താങ്കൾ മാത്രം ഉത്തരവാദിയായിരിക്കുന്നതാണ് എന്നു അറിയിച്ചുകൊള്ളുന്നു കാലവിളംബം ഒഴിവാക്കുക .
Most Urgent- Text Book- എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്ക് 8/7/2016 വരെ ലഭിച്ച പാഠപുസ്തകങ്ങളും ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെയും വിവരങ്ങൾ പ്രധാനാദ്ധ്യാപകർ text book സൈറ്റിൽ ഇന്ന് (13/7/2016) 12.00 Pm ന് മുൻപായി അപ്ലോഡ് ചെയ്യേണ്ടതും ആയത് ഈ കാര്യാലയത്തിൽ ഫോൺ മുഖേന അറിയിക്കേണ്ടതുമാണ്. ലിസ്റ്റ് ക്രോഡീകരിച്ച് 13.07.2016 , 4 മണിക്ക് മുൻപായി ഡി.ഡി.ഇ ലേക്ക് സമർപ്പിക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ആയതിന്റെ പരിപൂർണ ഉത്തരവാദിത്തം അതാത് പ്രധാനാധ്യാപകർക്കായിരിക്കും.
Best PTA Award 2016-17
DTP യെടുത്ത അപേക്ഷയും അനുബന്ധരേഖകളും സ്പൈറൽ ബൈൻഡിങ് ചെയ്ത് 5 കോപ്പി വീതം 13 .7 .2016 നു മുൻപായി ഈ
കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഡി.പി.ഐ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Circular
Circular
Teachers award 2016-17
DTP യെടുത്ത അപേക്ഷയും അനുബന്ധരേഖകളും സ്പൈറൽ ബൈൻഡിങ് ചെയ്ത് 5 കോപ്പി വീതം 15 .7 .2016 നു മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഡി.പി.ഐ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Circular
Circular
പൊതു വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലസ്സുകളിലെ വിദ്യാർത്ഥികളിൽ നിന്നും യാതൊരുവിധ നിർബന്ധിത ഫീസോ, പിരിവുകളോ സ്റ്റാമ്പ് വില ശേഖരണമോ നടത്തുവാൻ പാടില്ല എന്നും ഏതെങ്കിലും രക്ഷിതാക്കൾ സ്കൂൾ PTA ഫണ്ടിലേക്കോ സ്കൂൾ വികസന ഫണ്ടിലേക്കോ സംഭാവനകൾ നൽകിയാൽ ആയതിനു വ്യക്തമായ രശീതി നൽകി കണക്കുകൾ രേഖാമൂലം സൂക്ഷിക്കുവാനും പ്രധാനാധ്യാപകർ ശ്രെദ്ധിക്കേണ്ടതാണെന്ന് നിർദേശിക്കുന്നു.
കൊല്ലങ്കോട് AEO വിൻറെ അറിയിപ്പ്
കൊല്ലങ്കോട് ഉപജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടുർണമെൻറ് 13 / 07/ 2016 ന് പുതുനഗരം മുസ്ലിം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച്നടത്തപ്പെടുന്നു. 1/9/2002, 14 വയസ്സിനു താഴെയുള്ളവർക്കും 1/9/1999, 17 വയസ്സിനു താഴെയുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന ടീമുകൾ രാവിലെ 8.30 Am ന് അതാത് സ്കൂളിലെ പ്രധാനാധ്യാപകരുടെ യോഗ്യതാ സെർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Sanchyka Padhathi
എല്ലാ പ്രധാനദ്ധ്യാപകരും താഴെ തന്നിട്ടുള്ള പ്രോഫോർമ പ്രകാരമുള്ള വിവരങ്ങൾ പൂരിപ്പിച് 04/07/16 5 pm ന് മുൻപായി ഈ കാര്യാലയത്തിലേക്ക് E-mail ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു .സഞ്ചയിക പദ്ധതി നിലവിൽ ഇല്ലെങ്കിൽ Nil റിപ്പോർട്ട് നൽകേണ്ടതാണ് . ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച് DDE ലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് .
Proformahttps://app.box.com/s/w5bssh7q6sjhiqxeuqvj395297sqv2p4
Proformahttps://app.box.com/s/w5bssh7q6sjhiqxeuqvj395297sqv2p4
Detail of Balance Text Book
പാഠപുസ്തകങ്ങൾ ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ വട്ടേക്കാട് ജി യു പി സ്കൂളിൽനിന്നും ശേഖരിക്കാവുന്നതാണ് . അധികമുള്ള പാഠപുസ്തകങ്ങളുടെ പട്ടിക ഇതോടൊപ്പം സമർപ്പിക്കുന്നു . പാഠപുസ്തകം കൈപ്പറ്റിയതിനുശേഷം Receipt AEO Office -ൽ സമർപ്പിക്കേണ്ടതാണ്.
List
List
MUSLIM/NADAR/ANGLO INDIAN/OBC/FC(BPL) GIRLS SCHOLARSHIP 2016-17
പൂരിപ്പിച്ച പ്രൊഫോർമ 11 / 07 / 2016 -ന് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . പ്രസ്തുത പ്രൊഫോർമയിൽ 25000 -ൽ താഴെ വരുമാനമുള്ള മേൽപറഞ്ഞ വിഭാഗത്തിലെ V മുതൽ VII വരെ ക്ലാസ്സുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്താവുന്നതാണ് . പ്രീ-മെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതില്ല .
പ്രൊഫോർമ
പ്രൊഫോർമ
Subscribe to:
Posts (Atom)