പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സംസ്‌കൃത കൗൺസിൽ ജനറൽ ബോഡി യോഗം 24.06.2016 കാലത്ത് 10.30 മണിക്ക് പാലക്കാട് ഐ .ടി @ സ്‌കൂളിൽ വച്ച് വിളിച്ചു ചേർക്കുന്നു. ഈ യോഗത്തിൽ വച്ച് കൗൺസിൽ സെക്രട്ടറിയേയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതാണ്.


No comments:

Post a Comment