27/05/2016 നു GHS Koduvayur വച്ചു നടത്താൻ നിശ്ചയിച്ച HM conference ASM High School , Alathur വച്ചു നടത്തുന്നതാണ് . നേരെത്തെ അജണ്ട പ്രകാരം അറിയിച്ച രേഖകൾ കൂടാതെ ഗവ . സ്കൂൾ HM 's 1) മെയ്‌ മാസത്തേ Attendance Register , 2)staff fixation order എന്നിവ കൊണ്ടുവരേണ്ടതാണ് . എല്ലാ Govt/Aided/Unided school HM's നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .


No comments:

Post a Comment