2016-17 അദ്ധ്യയന വർഷതെക്കുള്ള സമ്മര് കോച്ചിംഗ് ക്യാമ്പ്‌ 2016 ഏപ്രിൽ 16 മുതൽ 27 വരെ തിയതികളിൽ തിരുവനന്തപുരം ജി.വി. രാജാ സ്പോര്ട്സ് സ്കൂളിൽ വച്ച് നടത്തുന്നതാണ്. selection ലഭിച്ച കായിക താരങ്ങൾ ഏപ്രിൽ 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജി.വി.രാജാ സ്പോര്ട്സ് സ്കൂളിൽ റിപ്പോർട്ട്‌ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കനമെന്ന് അറിയിക്കുന്നു.


No comments:

Post a Comment